Kerala

മറ്റക്കര മണ്ണൂർ സെൻ്റ് ജോർജ് ക്നാനായ കത്തോലിക്ക പള്ളി ഇടവക ജിജോ ജോസഫ് (46) ഓഗസ്റ്റ് മാസം അഞ്ചാം തിയതി (5/8) നിര്യാതനായി., സംസ്ക്കാരം 16 ന് ശനിയാഴ്ച

മറ്റക്കര മണ്ണൂർ സെൻ്റ് ജോർജ് ക്നാനായ കത്തോലിക്ക പള്ളി ഇടവക വട്ടകോട്ടയിൽ വി.സി. ജോസ് & മേരി മകൻ ജിജോ ജോസഫ് (46) ഓഗസ്റ്റ് മാസം അഞ്ചാം തിയതി (5/8) നിര്യാതനായി.

നാട്ടിലെ അവധിക്കു ശേഷം ഇറ്റലിയിലെ ജോലി സ്ഥലത്തേക്കുള്ള യാത്രാ മദ്ധ്യേ പെട്ടന്നുള്ള അസുഖത്തെ തുടർന്ന് ബൾഗേറിയയിൽ ആശുപത്രിയിൽ ചികത്സയിലിരിക്കെയാണ് നിര്യാതനായത്.

മൃതശരീരം 15/8 വെള്ളിയാഴ്ച നാട്ടിലെത്തും. മൃതദേഹം 16/8 ശനിയാഴ്ച രാവിലെ ഭവനത്തിൽ കൊണ്ടുവരും. മൃതസംസ്ക്കാര ശുശ്രൂഷകൾ ശനിയാഴ്ച 2.30 pm ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം മണ്ണൂർ പള്ളിയിൽ.

സിമി ( ഭാര്യ); എവലിൻ, എഡ്വിൻ & ഇമ്മാനുവേൽ ( മക്കൾ) ; സഹോദരങ്ങൾ: ജിമ്മി, ജിനു & ജിൻസൺ.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top