Kerala

ഫാ:തോമസ് ബ്രാഹ്മണവേലിലിൻ്റെ മാതാവ് ഏലിക്കുട്ടി കുര്യൻ (98) നിര്യാതയായി

 

അറുന്നൂറ്റിമംഗലം: ഫാ. തോമസ് ബ്രാഹ്മണവേലിലിൻ്റെ മാതാവ് അറുനൂറ്റിമംഗലം ബ്രാഹ്മണവേലിൽ പരേതനായ കുര്യൻറെ ഭാര്യ ഏലിക്കുട്ടി കുര്യൻ (98) നിര്യാതയായി.

മൃത സംസ്കാര ശുശ്രൂഷകൾ (9- 8 -2025) ശനിയാഴ്ച വൈകുന്നേരം നാലുമണിക്ക് സ്വഭാവനത്തിൽ ആരംഭിച്ച് അറുന്നൂറ്റിമംഗലം സെൻ്റ്.തോമസ് മലകയറ്റപ്പള്ളി സെമിത്തേരിയിൽ സംസ്കരിക്കുന്നതാണ്. ഭൗതികശരീരം (8- 8 – 2025) വെള്ളിയാഴ്ച വൈകുന്നേരം 4 മണിക്ക് സ്വഭവനത്തിൽ കൊണ്ടുവരുന്നതാണ്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top