
SHR Human Rights ഫൗണ്ടേഷൻ എന്ന മനുഷ്യാവകാശ സംഘടനയുടെ കോട്ടയം ജില്ലയുടെ യോഗം 27/7/2025 ൽ പാലാ മിൽക്ക്ബാർ ഓഡിറ്റോറിയത്തിൽ വച്ചു നടത്തുകയുണ്ടായി
ജില്ല സെക്രട്ടറി V U നൗഷാദ് അവറുകൾ ആദ്യക്ഷത വഹിച്ച യോഗം ജില്ല പ്രസിഡന്റ് കെ പി സന്തോഷ് ഉത്ഘാടനം ചെയ്തു.തുടർന്ന് SHR കോട്ടയം ജില്ലാ വനിതാ വിംഗ് ന്റെ കമ്മറ്റി രൂപീകരിച്ചു. യോഗത്തിൽ സംസ്ഥാന ജില്ലാ നേതാക്കൾ ആശംസ അറിയിച്ചു സംസാരിച്ചു.
