അയർക്കുന്നം:ചത്തീസ്ഗഢിൽ മലയാളി കന്യാസ്ത്രീകൾക്കെതിരെ മനുഷ്യത്വരഹിതമായ രീതിയിൽ കേസെടുത്ത സർക്കാരിനെതിരെ
കേരള കോൺഗ്രസ് (എം) പുതുപ്പള്ളി നിയോജക മണ്ഡലം കമ്മറ്റിയുടെ അഭിമുഖ്യത്തിൽ അയർക്കുന്നം കവലയിൽ നടത്തിയ പ്രതിഷേധ പ്രകടനവും സായാഹ്ന ധർണ്ണയും സംസ്ഥാന സ്റ്റിയറിംങ് കമ്മറ്റി അംഗം ജോസഫ് ചാമക്കാല ഉദ്ഘാടനം ചെയ്തു കൊണ്ട് മത നൂനപക്ഷങ്ങൾക്കെതിരെയുള്ള അക്രമണങ്ങൾക്ക് ഇനിയും കേന്ദ്ര സർക്കാർ കൂട്ട് നിൽക്കരുതന്ന് അദ്‌ദേഹം കൂട്ടി ചേർത്തു.

മാത്തുക്കുട്ടി ഞായർ കുളം. ഡാന്റീസ് കൂനാനിക്കൽ. ജോസ് കുടകശേരി.ജിജോവരിക്ക മുണ്ട. ജോർജ് കുട്ടി പുറ്റത്താങ്കൽ. ബെന്നി വടക്കേടം.
ബെറ്റി റോയി.ജോയി ഇലഞ്ഞിക്കൽ.ആലി മാത്യു. ബിജു ചക്കാല. റെനി വള്ളികുന്നേൽ.സണ്ണി മാന്തറ അമൽ ചാമക്കാല.രാജു കുഴിവേലി.ജോസ് കൊറ്റം. സാജു മുപ്പാത്തി. ജയിംസ് പാമ്പാടി. ബെന്നി ഇളങ്കാവിൽ.ബിനോയി കാരിമല. ബാബു മീനടം. അശോക് മോസസ്. ജോസ് താഴത്ത് കുന്നേൽ. ജിജി എരുത്തിക്കൽ. എന്നിവർ പ്രസംഗിച്ചു