പാലാ: ഓട്ടോ തൊഴിലാളി യൂണിയൻ കെടിയുസിയും പാലാ മുനിസിപ്പൽ സമ്മേളനവും മെമ്പർഷിപ്പ് കാമ്പയിൻ നടത്തി യോഗത്തിൽ യൂണിയൻ കൺവീനർ കെ.വി അനൂപ് അധ്യക്ഷത വഹിച്ച യോഗം യൂണിയൻ പ്രസിഡൻ്റ് ജോസുകുട്ടി പൂവേലിൽ ഉദ്ഘാടനം ചെയ്ത യോഗത്തിൽ യൂണിയൻ വൈസ് പ്രസിഡൻ്റ് വിൻസൻ്റ് തൈമുറി,

തോമസ് ആന്റണി,വിനോദ് ജോൺ,സുനിൽ കൊച്ചുപറമ്പിൽ, തങ്കച്ചൻ കുമ്പുക്കൽ,ഇ.കെ ബിനു, ഏ.റ്റിബിനോയ്, ബിജി മുകളേൽ,ബേബി കുരുവിള,സോണി കുരുവിള,സജി കൊട്ടാരമറ്റം,പി.സി ശ്രീകുമാർ,എ.കെ ഷാജി,മാതാ സന്തോഷ്,ജോമോൻ മംഗലത്തിൽ,ശ്യാം ശശി,രാജേഷ് വട്ടക്കുന്നൻ,വിനീത് രാജു,കെ.വി കുര്യാക്കോസ്, ടോണി കുര്യൻ, അൽഫോൻസാ നരിക്കുഴി,സോണി പ്ലാക്കുഴി,ജീസസ് ബാബു,കണ്ണൻ പാലാ,സി.സാജൻ എന്നിവർ പ്രസംഗിച്ചു.