Kottayam

കർഷകർ വിയർപ്പൊഴുക്കുന്നത് നേട്ടത്തിന് വേണ്ടി മാത്രമല്ല ജീവിത വിശുദ്ധിക്കും ,സമൂഹത്തിൻ്റെ പൊതു നന്മക്കും കൂടിയാണെന്ന് മാർ ജോസഫ് കല്ലറങ്ങാട്ട്

കർഷകർ വിയർപ്പൊഴുക്കുന്നത് നേട്ടത്തിന് വേണ്ടി മാത്രമല്ല ജീവിത വിശുദ്ധിക്കും ,സമൂഹത്തിൻ്റെ പൊതു നമ്പക്കും കൂടിയാണെന്ന് മാർ ജോസഫ് കല്ലറങ്ങാട്ട് അഭിപ്രായപ്പെട്ടു .പാലാ രൂപതയുടെ ആഭിച്ച ഫുഡ് ഫാക്ടറി ഉദ്ഘാടന ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു. മാർ ജോസഫ് കല്ലറങ്ങാട്ട്.

അത് കൊണ്ടാണ് പാലാ രൂപത കർഷകരെ സഹായിക്കാൻ അവരുടെ ഉൽപ്പന്നങ്ങൾക്ക് ന്യായവില ഉറപ്പ് വരുത്തുവാൻ ഇങ്ങനെ ഒരു സംരംഭം പാലാ രൂപത ആരംഭിച്ചതെന്ന് പിതാവ് പറഞ്ഞു

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top