പാലാ :വളരുന്ന പാലായുടെ തിലക കുറിയായി .,നാദ മേള പ്രപഞ്ചത്തിന്റെ അകമ്പടിയോടെ ഹോട്ടൽ ഗ്രാന്റ് കോർട്ടിയാർഡിന് തുടക്കം കുറിച്ചു.രാവിലെ മുതൽ ചന്നം പിന്നം പെയ്തു കൊണ്ടിരുന്ന മഴ ഉദ്‌ഘാടന സമയത്ത് മാറി നിന്നത് ശുഭ സൂചനയയാണെന്നു പഴമക്കാർ പറഞ്ഞു . ജോസ് കെ മാണി എം പി ഉദ്‌ഘാടനം നടത്തിയപ്പോൾ .മാണി സി കാപ്പൻ എം എൽ എ ഭദ്ര ദീപം തെളിയിച്ചു .ഫാദർ രജത് വലിയമംഗലത്ത് പ്രാർത്ഥന ശുശ്രുഷകൾക്കു നേതൃത്വം നൽകി.മാനേജിങ് പാർട്ണർമാരായ ബിജി ചാക്കോ മൈലാടൂർ ;ജോസ് അഗസ്റ്റിൻ കുഴിക്കാട്ട് ചാലിൽ എന്നിവർ പ്രസംഗിച്ചു .

മുൻസിപ്പൽ ചെയർമാൻ തോമസ് പീറ്റർ;വൈസ് ചെയർമാൻ ബിജി ജോജോ ;കൗൺസിലർമാരായ ബൈജു കൊല്ലമ്പറമ്പിൽ; സിജി പ്രസാദ് ;ആനി ബിജോയി ;ജോസിൻ ബിനോ ;ആന്റോ ജോസ് പടിഞ്ഞാറേക്കര;ജോസ് ചീരാൻകുഴി ;വി സി പ്രിൻസ്;തുടങ്ങിയവരും മറ്റത്തിൽ വക്കച്ചൻ;ലോപ്പസ് മാത്യു ലാലിച്ചൻ ജോർജ് (സിപിഐഎം) ഡോ രൂപാ എന്നിവർ പ്രസംഗിച്ചു .
അഞ്ച് നിലകളിലായി വെജി റ്റേറിയൻ, നോൺ വെജിറ്റേറിയ ൻ റസ്റ്റോറന്റ്, 27 ലക്ഷ്വറി റൂമുക ൾ, 3 ഹാളുകൾ എന്നിവ അടങ്ങിയ ധാരാളം പാർക്കിംഗ് സൗകര്യ ത്തോടുകൂടിയ 50,000 സ്ക്വ യർഫീറ്റ് വിസ്തീർണ്ണമുള്ള ഹോട്ടലി ൽ 400 പേർക്ക് ഒരേസമയം ഭക്ഷണം കഴിക്കാം ഇതിൽ 200 സീറ്റുകൾ പൂർണമായും വെജിറ്റേറിയനാ യാണ്. കൂടാതെ ഏറ്റവും ലക്ഷറിയസ് ആയിട്ടുള്ള മുറികളാണ് ക്രമീകരിച്ചിരിക്കുന്നത്.

തങ്കച്ചൻ പാലാ
കോട്ടയം മീഡിയാ
Master of Cermony
Rose Ann Biji
Jiss Ann Biji
Inauguration and Ribbon Cutting
Jose K.Mani M.P
Welcome Speech
Biji Chacko Myladoor
Introduction Speech
Jose Augustine Kuzhikattuchalil
Key Note Address
Mani C. Kappen
MLA (Greenleaf Inaguration)
Thomas Peter Muncipal Chairman (Atmosphere Inaguration)
Vakachen Mattathil Ex MP (Inaguration Summit)
Felicitation – Dr Rupa Jose
Vote of thanks (Dr Varsha Jose)
Biju Kollam Parambil (Program Cordinator)
Bijoy KHRA
Bibin KHRA