പാലാ: പി.കെ ഷാജകുമാറിനെ വീണ്ടും സി.പി.ഐ പാലാ മണ്ഡലം സെക്രട്ടറിയായി തെരെഞ്ഞെടുത്തു.

25അംഗ മണ്ഡലം കമ്മിറ്റിയേയും ,34 അംഗ ജില്ലാ സമ്മേളന പ്രതിനിധിയേയും മണ്ഡല സമ്മേളന പ്രതിനിധി യോഗം തെരെഞ്ഞെടുത്തു. 6. 7.8 തീയതികളിലായി പാലായിലെ രാമപുരത്ത് ചേർന്ന മണ്ഡലം സമ്മേളനം ഇതോടെ സമാപിച്ചു


