Kerala

കാപ്പൻ കുടുംബ യോഗം ഇന്ന് കാസർഗോഡ് പാലാവയലിൽ

കാപ്പൻ കുടുംബയോഗത്തിന്റെ 35 ആമത് വാർഷിക പൊതുയോഗം മെയ് 11 ഞായറാഴ്ച കാസർഗോഡ് പാലാവയൽ ഷാജു ചെറിയാന്റെ വസതിയിൽ വച്ച് നടത്തപ്പെടുന്നു.

മാണി സി കാപ്പൻ എംഎൽഎ, ഫാദർ ജോസഫ് കാപ്പൻ സീനിയർ ഫാദർ ജോസഫ് കാപ്പൻ ജൂനിയർ ഫാദർ ജോസ് മാണിതാഴെ,, ഫാദർ അഖിൽ കാപ്പൻ, ചെയർമാൻ അഗസ്റ്റിൻ കാപ്പൻ സെക്രട്ടറി ലൈജു തോമസ് കാപ്പൻ, സിറിയക് തോമസ് കാപ്പൻ, മാത്യു കെ ജെ, സോജൻ പുതിയടം എന്നിവർ പങ്കെടുത്ത് സംസാരിക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top