Kerala

ജോസ് തോമസ് മുതലകുഴിയിൽ (69)(ചീഫ് മാനേജർ തിരുകൊച്ചി ഫിനാൻഷ്യൽ സർവീസ്, പാലാ ബ്രാഞ്ച്) നിര്യാതനായി.

പാലാ: ജോസ് തോമസ് മുതലകുഴിയിൽ (69)(ചീഫ് മാനേജർ തിരുകൊച്ചി ഫിനാൻഷ്യൽ സർവീസ്, പാലാ ബ്രാഞ്ച്) നിര്യാതനായി.
സംസ്കാരം വെള്ളിയാഴ്ച (9- 5 -2025) രാവിലെ 10.30 ന് മരിയസദനത്തിന് സമീപമുള്ള സ്വഭവനത്തിൽ ആരംഭിച്ച് ഇളംതോട്ടം സെൻറ് ആൻറണി ദ ആബട്ട് ചർച്ച് സെമിത്തേരിയിൽ.

ഭാര്യ: അനിയമ്മ ജോസ് അരുവിത്തുറ തടിക്കൽ കുടുംബാംഗം. മക്കൾ
മിലൻ ജോസ് ( ഓസ്ട്രേലിയ) മിഥുൻ ജോസ് (യു.എ.ഇ ) കെവിൻ ജോസ് (യു.എ.ഇ)
മരുമക്കൾ: ബിസ്‌മോൾ സി ഇമ്മാനുവൽ, ചരലുകുഴിയിൽ, ഏറ്റുമാനൂർ, അഷിത ജോസ്, ആരിശ്ശേരിൽ, പാലക്കാട്‌
കൊച്ചുമകൾ: ഇസ്സബെൽ മിലൻ

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top