പാലാ :പന്നി കുറുകെ ചാടിയതിനെ തുടർന്ന് ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് പരുക്കേറ്റ പൂഞ്ഞാർ സ്വദേശി അനിൽ തോമസിനെ ( 30 ) ആശുപത്രിയിൽ പ്രവേശിപ്പിച്ചു. .രാവിലെ കുമളിയിൽ വച്ചായിരുന്നു അപകടം.