Kerala

പാലാ :പൂവരണി:കുമ്പളന്താനം പരേതനായ വർക്കി ദേവസ്യായുടെ ഭാര്യ,റോസമ്മ ദേവസ്യ (86)നിര്യാതയായി

പാലാ :പൂവരണി:കുമ്പളന്താനം പരേതനായ വർക്കി ദേവസ്യായുടെ ഭാര്യ,റോസമ്മ ദേവസ്യ (86)നിര്യാതയായി. സംസ്‌കാരശുശ്രൂ ഷകൾ ഇന്ന് (01-05-2025, വ്യാഴം) 2.30 pm ന് വീട്ടിലാരംഭിക്കുന്നതും പൂവരണി തിരുഹൃദയ ദൈവാലയത്തിൽ സംസ് കരിക്കുന്നതുമാണ്. പരേത ഉള്ളനാട് അറയ്ക്കൽ കുടുംബാംഗം.മക്കൾ

മക്കൾ: പരേതയായ സലോ ,മോൻസ് (മീനച്ചിൽ മുൻ പഞ്ചായത്ത് പ്രസിഡന്റ്, പൂവരണി SCB ബോർഡ് മെമ്പർ) ഷാൻ്റി, മിനി .മരുമക്കൾ:കെ.റ്റി. തോമസ് കിഴക്കേക്കര ഭരണങ്ങാനം റ്റെസി വെട്ടുകല്ലേൽ ഇടമറുക് ജോസഫ് അരീക്കാട്ട് പാലാ റ്റോമി ആനനിലയിൽ, 12-ാം മൈൽ.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top