Kerala

വേളാങ്കണ്ണിയിലെത്തി തല മൊട്ടയടിച്ച് കേന്ദ്രമന്ത്രി ജോർജ് കുര്യൻ

കോട്ടയം :വിശുദ്ധ വാരത്തിൽ വേളാങ്കണ്ണി പള്ളിയിലെത്തി തല മുണ്ഡനം ചെയ്‌ത്‌ കേന്ദ്രമന്ത്രി ജോർജ് കുര്യൻ .കരകളിൽ ഔദ്യോഗിക പരിപാടിയുമായെത്തിയ കേന്ദ്രമന്ത്രി വേളാങ്കണ്ണി സന്ദർശിക്കുകയായിരുന്നു .

വേളാങ്കണ്ണി പള്ളിയിലെ നേർച്ചയാണ് തല മൊട്ടയടിക്കൽ .തല മൊട്ടയടിച്ച് പ്രാർത്ഥന ശുശ്രുഷയിൽ പങ്കെടുത്ത ശേഷമാണ് ജോർജ് കുര്യൻ മടങ്ങിയത് .

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top