Kerala

ഒരുമിക്കാം നമ്മുടെ മക്കൾക്കായി:മയക്കു മരുന്നിനെതിരെ പാലായുടെ പരിഛേദം പ്രതിജ്ഞയെടുത്തു

പാലാ :ഒരുമിക്കാം നമ്മുടെ മക്കൾക്കായി എന്ന മുദ്രാവാക്യമുയർത്തി വേൾഡ് മലയാളി കൗണ്സിലിന്റെ നേതൃത്വത്തിൽ പാലായിലെ ഉദ്യോഗസ്ഥ പൊതു പ്രവർത്തകർ കൈകൾ നീട്ടി പ്രതിജ്ഞ ചൊല്ലിയപ്പോൾ അത് ലഹരി മാഫിയയ്‌ക്കെതിരെയുള്ള പാലായുടെ താക്കീതായി .

ഇന്ന് വൈകിട്ട് പാലാ കുരിശുപള്ളി കവലയിൽ ചേർന്ന യോഗത്തിൽ ചെയർമാൻ തോമസ് പീറ്റർ യോഗം ഉദ്‌ഘാടനം ചെയ്തു . ജോണി കുരുവിള പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.ജോണി കുരുവിള , അബ്ദുള്ള ഖാൻ , ബെന്നി മൈലാടൂർ ,സന്തോഷ് മണർകാട് ,ഉണ്ണി കുളപ്പുറം ; ജോസുകുട്ടി പൂവേലി ;സാബു എബ്രഹാം ;പീറ്റർ പന്തലാനി ,എബി ജെ ജോസ് ,സുമിത് ജോർജ് ,വേണു വേങ്ങക്കൽ,പ്രശാന്ത് വള്ളിച്ചിറ ; ബിജോയി മണർകാട് ;സാംജി പഴേപറമ്പിൽ ; ജോയി കളരിക്കൽ ,സതീഷ് മണർകാട് ,

സന്മനസ് ജോർജ്, ആർ മനോജ്, തോമസുകുട്ടി നെച്ചിക്കാട്ട് ,സതീഷ് ചൊള്ളാനി ,മൈക്കിൾ കാവുകാട്ട് ,എം പി കൃഷ്ണൻ നായർ  ,ഐഷ ജഗദീഷ് ,കെ .ടി മാത്യു ,ആൻ്റണി ഞാവള്ളിൽ;സന്തോഷ് പുളിക്കൻ;മണി വള്ളിക്കാട്ടിൽ;ടോമി ഊരകത്ത് ;ടോമി തുരുത്തിക്കര;സതീഷ് മണർകാട് തുടങ്ങിയവർ സന്നിഹിതരായിരുന്നു .

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top