Kottayam

യശ്ശശരീരനായ താന്ത്രികാചാര്യൻ പാലാ മോഹനൻ തന്ത്രികൾക്കു(65) ജോസ് കെ മാണി എം പി വസതിയിലെത്തി ആദരാഞ്ജലികൾ അർപ്പിച്ചു

യശ്ശശരീരനായ താന്ത്രികാചാര്യൻ പാലാ മോഹനൻ തന്ത്രികൾക്കു(65) ജോസ് കെ മാണി എം പി വസതിയിലെത്തി ആദരാഞ്ജലികൾ അർപ്പിച്ചു.ടോബിൻ കെ അലക്‌സ്;ജോസുകുട്ടി പൂവേലി തുടങ്ങിയവരോടൊപ്പമാണ് ജോസ് കെ മാണി എം പി  എത്തിച്ചേർന്നത്.

കേരളത്തിലെ നിരവധി ക്ഷേത്രങ്ങളിൽ താന്ത്രിക ചുമതല വഹിച്ച് വന്നിരുന്നു.  27 ആം തിയതി വ്യാഴാഴ്ച വൈകിട്ട് 3 മണിക്ക് സംസ്കാര ചടങ്ങുകൾ സ്വവസതിയിൽ നടക്കും. ഭാര്യ – പൂവത്തോട് ചിലമ്പൻ കുന്നേൽ മിനിമോഹൻ സഹോദരങ്ങൾ – പരേതനായ ശശി, പരേതനായ രാജപ്പൻ, ശിവൻ, അശോകൻ, സഹോദരി – ഉഷ ബാബു മരങ്ങാട്ടുപള്ളി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top