Kottayam

ശീതകുളത്ത് പരേതനായ അക്ബർ ഖാൻ റാവുത്തറുടെ ഭാര്യ തങ്കമ്മ ബീവി (87) നിര്യാതയായി

കോട്ടയം:എഴുമറ്റൂർ : ശീതകുളത്ത് പരേതനായ അക്ബർ ഖാൻ റാവുത്തറുടെ ഭാര്യ തങ്കമ്മ ബീവി (87) നിര്യാതയായി. കബറടക്കം ഇന്ന് (ഞായർ) ഉച്ചക്ക് 12 ന്.

ശീതക്കുളം പള്ളി ഖബർസ്ഥാനിൽ.
മക്കൾ: സലീംഖാൻ, നാസറുദീൻ, അൻസാരി, ഹസീന.
മരുമക്കൾ: സീനത്ത് ബീഗം, റജീന, ഫസീന, ഷഫീക്ക് തെങ്ങണ.
9656883551

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top