Kerala

റാഗിങ്ങ് ഇല്ലാതാക്കാൻ കർശന നടപടി സ്വീകരിക്കണമെന്ന് :അമൽ ചാമക്കാല

കോട്ടയം ഗവൺമെന്റ് നഴ്സിംഗ് കോളേജിലെ വിദ്യാർത്ഥികൾക്ക് എതിരെ ഉണ്ടായ റാഗിംഗ് നീചവും പൈശാചികവും ആണെന്നും ഇത്തരത്തിലുള്ള വിദ്യാർത്ഥികൾക്ക് എതിരെ കർശനമായ നടപടികൾ സ്വീകരിക്കണമെന്നും കെ എസ് സി (എം) കോട്ടയം ജില്ലാ പ്രസിഡണ്ട് അമൽ ചാമക്കാല അഭിപ്രായപ്പെട്ടു .

മേലിൽ ഇത്തരത്തിലുള്ള സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ നിയമങ്ങൾ ശക്തമാക്കി  കൊണ്ടുവരണമെന്ന് കേരള വിദ്യാർത്ഥി കോൺഗ്രസ് (എം) കോട്ടയം ജില്ലാ പ്രസിഡന്റ് അമൽ ചാമക്കാല ആവശ്യപ്പെട്ടു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top