മണി ഓലികുന്നേൽ (80) (വാർഡ് -3) മാർക്കറ്റ് ന് സമീപം നിര്യാതനായി. ശവസംസ്കാരം നാളെ (02/02/25) ഞായറാഴ്ച രാവിലെ 11 മണിക്ക് മുൻസിപ്പിൽ പൊതുസ്മശാനാത്തിൽ നടത്തപ്പെടും.ഭാര്യ : അമ്മിണി മണി(ഫുഡ് സേഫ്റ്റി ഓഫീസ്, പാലാ )മക്കൾ : ഷീജ, ഷെല്ലാൻ

മരുമക്കൾ : അശോകൻ , പുഷ്പ്പകൊച്ചുമക്കൾ : കണ്ണൻ, പാറു, വിച്ചു, സൂര്യ


