പാലാ: ചൊവ്വാഴ്ച്ച രാത്രിയിലുണ്ടായ വിവിധ അപകടങ്ങളിൽ പരുക്കേറ്റ 2 പേരെ ചേർപ്പുങ്കൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുരിക്കും പുഴയിലും ,കൂവപ്പള്ളിയിലുമാണ് അപകടമുണ്ടായത്.
![](https://www.kottayammedia.com/wp-content/uploads/2024/12/achayans-gold-december-2024.jpg)
കൂവപ്പള്ളിയിൽ ബൈക്ക് നിർത്തി സംസാരിക്കുന്നതിനിടെ കാർ ഇടിച്ചു കയറി കൂവപ്പള്ളി സ്വദേശിയായ ബൈക്ക് യാത്രികൻ ആകാശിന്( 29) പരുക്കേറ്റു.
![](https://www.kottayammedia.com/wp-content/uploads/2024/12/pavithra-new-december.jpg)
മുരിക്കുംപുഴയിൽ വച്ച് ബൈക്ക് മണ്ണിൽ കയറി തെന്നി മറിഞ്ഞ് കടപ്പാട്ടൂർ സ്വദേശി എം.ജി.ഗോപുവിനു( 22) പരുക്കേറ്റു.
![](https://kottayammedia.com/wp-content/uploads/2021/11/logo111.png)
![](https://kottayammedia.com/wp-content/uploads/2021/12/ad1.png)