പാലാ: പാലാ കൊട്ടാര മറ്റത്ത ഹോട്ടലിലേക്ക് കാർ ഇടിച്ച കയറി ഹോട്ടലിന് നാശനഷ്ട്ടമുണ്ടായി.

വൈക്കം റൂട്ടിലുള്ള ഫ്രണ്ട്സ് ഹോട്ടലിലേക്കാണ് കാർ ഇടിച്ചു കയറിയത്.കർണ്ണാടക രജിസ്ട്രേഷനുള്ള വാഹനത്തിൻ്റെ ഡ്രൈവർക്ക് നിയന്ത്രണം നഷ്ട്ടപെട്ടാണ് ഫ്രണ്ട്സ് ഹോട്ടലിലേക്ക് ഇടിച്ചു കയറിയത്.

ഹോട്ടലുടമയുടെ ഫ്രണ്ട്സെല്ലാം ഒത്ത് കുടി കാർ പുറത്തിറക്കി. പോലീസ് എത്തി മേൽ നടപടികൾ സ്വീകരിച്ചു. ഹോട്ടലിൽ വന്നവർക്ക് ചെറിയ പരിക്കേറ്റിട്ടുണ്ട്.