Kerala

വനം മന്ത്രിയെ കയ്യും കാലും കെട്ടി കടുവക്കൂട്ടിലിട്ടു കൊടുക്കണം; ഭീഷണിയുമായി വി എസ് ജോയ്

വനം മന്ത്രിയെ അധിക്ഷേപിച്ച് മലപ്പുറം ഡിസിസി പ്രസിഡൻ്റ് വി എസ് ജോയ്.”വനം മന്ത്രി കടൽക്കിഴവൻ , വനം മന്ത്രിയെ കയ്യും കാലും കെട്ടി കടുവയുടെ കൂട്ടിലിട്ടു കൊടുക്കണം”- എന്നായിരുന്നു ജോയിയുടെ അധിക്ഷേപം.

പശ്ചിഘട്ടം കത്തിയ്ക്കുമെന്നും ചൂട്ടുകറ്റയുമായി കോൺഗ്രസ് വരുമെന്നും അതിലേക്ക് തങ്ങളെ എത്തിക്കരുത് എന്ന ഭീഷണിയും വി എസ് ജോയി മു‍ഴക്കിയിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top