Kerala

ധര്‍മ്മടത്ത് വി പി അബ്ദുള്‍ റഷീദ് UDF സ്ഥാനാർഥി

ന്യൂഡല്‍ഹി: നിയമസഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ പിണറായി വിജയനെതിരെ വി പി അബ്ദുല്‍ റഷീദ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാകും.

ധര്‍മ്മടത്ത് അബ്ദുല്‍ റഷീദിനെ സ്ഥാനാര്‍ത്ഥിയാക്കാന്‍ ഡല്‍ഹിയിലെ സ്ഥാനാര്‍ത്ഥി നിര്‍ണയ ചര്‍ച്ചയില്‍ ധാരണയായി.

നേരത്തെ റഷീദ് തളിപ്പറമ്പില്‍ മത്സരിപ്പിക്കുമെന്ന സൂചനകളുണ്ടായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top