പാലാ വെള്ളാപ്പാട്ട് ഭഗവതീക്ഷേത്രത്തിലെ 1202-ാമാണ്ടിലെ തിരുവുത്സവത്തെ ക്കുറിച്ച് ആലോചിക്കുന്നതിനായി നടത്തുന്ന പൊതുയോഗം നാളെ 11 നു നടക്കും .ഭദ്രദീപപ്രകാശനം : ബ്രഹ്മശ്രീ തോട്ടത്തിൽ ഇല്ലത്ത് ഉല്ലാസ് നമ്പൂതിരി (ക്ഷേത്രം മേൽശാന്തി)

ഈശ്വരപ്രാർത്ഥന : പാർവതി ബിജു ഇലവുങ്കത്തടത്തിൽസ്വാഗതം : സുധീർ കമലാനിവാസ് (പ്രസിഡൻ്റ്, ക്ഷേത്ര ഉപദേശകസമിതി)

അദ്ധ്യക്ഷൻ : അഡ്വ. കെ.ആർ. ശ്രീനിവാസൻ കുന്നുംപുറത്ത് (രക്ഷാധികാരി)ഉദ്ഘാടനം : സാജൻ ജി. ഇടച്ചേരിൽ (Founder Asok Tradelines, Pala)മഹനീയ സാന്നിധ്യം : മുരളീധരൻ, ഇന്ദിരാഭവൻ. കടപ്പാട്ടൂർ (ചെയർമാൻ തണ്ടളത്ത് തേവർ സേവാട്രസ്റ്റ്)
തിരുവുത്സവ ചർച്ച :കൃതജ്ഞത : സതീഷ് തെക്കേനെല്ലിയാനി (സെക്രട്ടറി)