വിഡി സതീശന്‍ മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ആഘോഷമാക്കാന്‍ യുഡിഎഫ്.

തിങ്കളാഴ്ചയാണ് സെന്‍ട്രല്‍ സ്റ്റേഡിയത്തിലാണ് സത്യപ്രതിജ്ഞ. ചടങ്ങില്‍ ഒരു ലക്ഷം പേരെ അണിനിരത്താനാണ് യുഡിഎഫ് ലക്ഷ്യമിടുന്നത്.
മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ഗാന്ധി, പ്രിയങ്ക ഗാന്ധി തുടങ്ങിയവരും, തെലങ്കാന, കര്‍ണാടക മുഖ്യമന്ത്രിമാരും ചടങ്ങില്‍ പങ്കെടുത്തേക്കും