Kerala

ഹൃദയാഘാതം; വാഴൂർ സോമൻ എം.എൽ.എ അന്തരിച്ചു

പീരുമേട് ജനപ്രതിനിധി വാഴൂർ സോമൻ എം.എൽ.എ അന്തരിച്ചു.

ഹൃദയാഘാതത്തെ തുടർന്ന് ആയിരുന്നു അന്ത്യം.

തിരുവനന്തപുരത്ത് സ്വകാര്യ പരിപാടിയിൽ പങ്കെടുക്കുവേയാണ് സംഭവം

 

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top