എന്ത് ഡീൽ ചെയ്താലും യുഡിഎഫ് ഡീൽ ജനങ്ങൾക്കൊപ്പമെന്ന് ഡോ. ശശി തരൂർ എംപി. ബിജെപി ഒന്നോ രണ്ടോ സീറ്റിൽ വിജയ സാധ്യത ഉണ്ടെങ്കിൽ നോക്കട്ടെ.നമ്മളും ഒപ്പം മത്സരിക്കും . ബിജെപിയുടെ കൂടുതൽ സീറ്റ് തടയാൻ കോൺഗ്രസ് ശ്രമിക്കുന്നുവെന്നും ശശി തരൂർ പറഞ്ഞു.

കേരളത്തിൽ മാറ്റത്തിന് സമയം ആയി. ബിജെപിക്ക് സീറ്റ് തടുക്കാൻ കോൺഗ്രസ് ശ്രമിക്കുന്നുണ്ട്.

ചില ഇടങ്ങളിൽ തൃകോണമത്സരങ്ങളാണ് നടക്കുന്നത് കൂടുതൽ ഉള്ള സീറ്റ് തടയാൻ കോൺഗ്രസ് ശ്രമിക്കുന്നുവെന്നും ശശി തരൂർ ആരോപിച്ചു.