Kerala

ഭയപ്പെടുന്ന നേതൃത്വമല്ല കോണ്‍ഗ്രസിന്റേത്; തിരുവഞ്ചൂർ

ന്യൂഡല്‍ഹി: മുഖ്യമന്ത്രിയെ ഇന്ന് തന്നെ പ്രഖ്യാപിക്കണമെന്നാണ് ആഗ്രഹിക്കുന്നതെന്നും ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തത വേണമെന്ന് നേതൃത്വം

തീരുമാനിച്ചാല്‍ ഇപ്പോള്‍ നടക്കുന്നത് തന്നെയാണ് ഉചിതമായ നടപടിയെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

അസാധാരണത്വത്തില്‍ നിന്നും സാധാരണത്വത്തിലേക്ക് എത്തിക്കുകയെന്നതാണ് നേതൃത്വത്തിന്റെ ഉത്തരവാദിത്തം. ആ പ്രോസസ് ആണ് നടക്കുന്നതെന്നും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു.

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top