തിരുവനന്തപുരം: മുഖ്യമന്ത്രി സ്ഥനത്തിനായുള്ള കോൺഗ്രസിന്റെ ചർച്ചകൾ തീർത്തും അനാവശ്യമാണ്.
![](https://www.kottayammedia.com/wp-content/uploads/2024/12/achayans-gold-december-2024.jpg)
ആദ്യം കെട്ടിടം നിർമ്മിച്ച് പൂർത്തിയാകട്ടെ എന്നിട്ട് ഫർണിച്ചർ വാങ്ങാം. കോൺഗ്രസിലെ മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള ചർച്ചകളിൽ ശശി തരൂർ എംപി. തിരുവനന്തപുരത്ത് സത്യസായി ബാവ ശതാബ്ദിയാഘോഷത്തിൽ സംസാരിക്കുകയായിരുന്നു ശശി തരൂർ.
![](https://www.kottayammedia.com/wp-content/uploads/2024/12/pavithra-new-december.jpg)
മുഖ്യമന്ത്രി സ്ഥനത്തിനായുള്ള ചർച്ചകൾ തീർത്തും അനാവശ്യമാണ്. അതുകൊണ്ടാണ് തൻ്റെ ഭാഗത്ത് നിന്ന് അക്കാര്യത്തിൽ ഒരു പ്രതികരണം പോലും ഉണ്ടാകാത്തത്. ആദ്യം കെട്ടിടം നിർമ്മിച്ച് പൂർത്തിയാകട്ടെ എന്നിട്ട് ഫർണിച്ചർ വാങ്ങാം. സാമുദായിക നേതാക്കളെ കാണുന്നതിൽ തെറ്റില്ല. അവരെ കാണുന്നത് പൊതുപ്രവർത്തകന്റെ ചുമതലയാണ്’, തരൂർ പറഞ്ഞു.
![](https://kottayammedia.com/wp-content/uploads/2021/11/logo111.png)
![](https://kottayammedia.com/wp-content/uploads/2021/12/ad1.png)