Kottayam
വയോജന കമ്മിഷൻ സിറ്റിംഗ്; 17 പരാതികൾ പരിഗണിച്ചു : മക്കൾ നോക്കുന്നില്ലെന്ന് പരാതിയുമായി വയോധികർ
കോട്ടയം: കളക്ട്രേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന സംസ്ഥാന വയോജന കമ്മീഷൻ സിറ്റിംഗിൽ 17 പരാതികൾ പരിഗണിച്ചു. വയോജന കമ്മിഷൻ ചെയർമാൻ അഡ്വ. കെ. സോമപ്രസാദിന്റെയും കമ്മിഷൻ അംഗം...