Kerala
വിവാദ സി ഐ ക്കു ഇന്ന് സ്റ്റേഷൻ ചാർജ്:യൂത്ത് കോൺഗ്രസും ,യുവമോർച്ചയും ഇടഞ്ഞു:ആലുവയിൽ സംഘർഷം
മോഫിയ പര്‍വീണിന്റെ ആത്മഹത്യയെ തുടര്‍ന്ന് ആലുവയിൽ വന്‍ പ്രതിഷേധം. കേസിൽ ആരോപണ വിധേയനായ ആലുവ ഈസ്റ്റ് സിഐയ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് സ്റ്റേഷനുള്ളിലും പുറത്തും യുഡിഎഫും യുവമോര്‍ച്ചയും സമരം തുടരുകയാണ്. ഇതിനിടെ മോഫിയയുടെ...