
KTS ഇന്നേവേഷൻസ് നാവിഗേഷൻസ് ലാബ് വികസിപിച്ചെടുത്ത സങ്കേതികവിദ്യകൾക്ക് രണ്ട് ഇന്ത്യൻ പേറ്റൻ്റുകൾ ലഭിച്ച പാലാ പയപ്പാർ കാടൻകാവിൽ ടോം തോമസിനെയും ഭാര്യ ഡോ: ലിനി ആലപ്പാട്ടിനെയും ബിജെപി നേതാക്കൾ വീട്ടിലെത്തി അഭിനന്ദിച്ചു

BJP സംസ്ഥാന വൈസ് പ്രസിഡൻ്റ അഡ്വ: ഷോൺ ജോർജ് ബി ജെ പി കരൂർ ഏരിയ പ്രസിഡൻ്റ് മൈക്കിൾ ഓടയ്ക്കൽ,പ്രശാന്ത് നന്ദകുമാർ ,മാഗ്ഗി ഡോമിനിക്ക് ,സദാശിവൻ ,ബാബു ക്ഷീണം,രാജേഷ് KS എന്നിവർ സന്നിഹിതരായിരുന്നു
