Kerala

ബിജെപി മൂന്നാം സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത്; പുതുപ്പള്ളിയിൽ രവീന്ദ്രനാഥ് സ്ഥാനാർഥി

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ മൂന്നാം സ്ഥാനാര്‍ത്ഥി പട്ടിക പുറത്ത്. തിരുവനന്തപുരം നിയോജക മണ്ഡലത്തില്‍ മുതിര്‍ന്ന നേതാവ് കരമന ജയന്‍ സ്ഥാനാര്‍ത്ഥിയാവും. അതേ സമയം നടന്‍ ജി കൃഷ്ണകുമാറിന് ഇക്കുറി സീറ്റില്ല.

പീരുമേട്- വി രതീഷ്, പുതുപ്പള്ളി രവീന്ദ്രനാഥ് വാകത്താനം, മാവേലിക്കര- അജിമോന്‍, അടൂര്‍-പന്തളം പ്രതാപന്‍, ചവറ- കെ ആര്‍ രാജേഷ്, ചടയമംഗലം- ആര്‍ എസ് അരുണ്‍രാജ്,

ചിറയിന്‍കീഴ്- ബി എസ് അനൂപ്, അരുവിക്കര- വിവേക് ഗോപന്‍, കോവളം- ടി എന്‍ സുരേഷ്, നെയ്യാറ്റിന്‍കര- രാജശേഖരന്‍ നായര്‍ എന്നിവരാണ് മറ്റ് സ്ഥാനാര്‍ത്ഥികള്‍.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top