Kerala

കോൺഗ്രസിൽ നാടകീയ നീക്കങ്ങൾ; തലസ്ഥാനത്തെത്തിയ ചെന്നിത്തല സതീശന്‍ വരും മുമ്പേ വീടുവിട്ടിറങ്ങി

തിരുവനന്തപുരം: കോൺഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനത്തിന് പിന്നാലെ കെ.പി.സി.സിയിൽ നാടകീയ രംഗങ്ങളും അതൃപ്തിയും പുകയുന്നു. വി.ഡി. സതീശൻ സന്ദർശിക്കാൻ എത്തുന്നതിന് തൊട്ടുമുമ്പ് രമേശ് ചെന്നിത്തല ഔദ്യോഗിക വസതിയിൽ നിന്ന് ഇറങ്ങിപ്പോയത് പുതിയ ചർച്ചകൾക്ക് വഴിതുറന്നു.

എംഎൽഎമാരായ സനീഷ് കുമാർ ജോസഫ്. ടി സിദ്ധിക്ക്, റോജി എം ജോൺ, അൻവർ സാദത്, സേനാപതി വേണു തുടങ്ങിയവർ സതീശനെ കാണാനെത്തി.

രമേശ് ചെന്നിത്തല അനുകൂല നേതാക്കൾ സതീശനുമായി ചർച്ച നടത്തി. ജോസഫ് വാഴക്കൻ അൻവർ സാദത്ത് എന്നിവരാണ് ചർച്ച നടത്തിയത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top