Kerala

വേനല്‍ മഴ ശക്തമാകുന്നു; ഏഴ് ജില്ലകളില്‍ മുന്നറിയിപ്പ്

തിരുവനന്തപുരം: വേനല്‍ മഴ ശക്തമാകുന്നു. മധ്യ- തെക്കന്‍ ജില്ലകളില്‍ വേനല്‍ മഴ കനക്കുമെന്ന് മുന്നറിയിപ്പ്.

ഇന്ന് ഏഴ് ജില്ലകളിലാണ് മഴ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. തിരുവനന്തപുരം, ഇടുക്കി, പത്തനംതിട്ട,

ആലപ്പുഴ, കോട്ടയം, എറണാകുളം ഇടുക്കി ജില്ലകളില്‍ ആണ് ഇന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top