Kerala

ഇന്‍സ്റ്റഗ്രാം വഴി ഹണിട്രാപ്പ് തട്ടിപ്പ്; യുവതിയും സുഹൃത്തും പിടിയില്‍

തിരുവനന്തപുരം: ശ്രീകാര്യത്ത് ഇന്‍സ്റ്റഗ്രാം വഴി ഹണിട്രാപ്പ് തട്ടിപ്പ് നടത്തിയ യുവതിയും സുഹൃത്തും പിടിയില്‍. ശ്രീകാര്യം സ്വദേശിനി സൂര്യ (19), പാപ്പനംകോട് സ്വദേശി കൈലാസ് (20) എന്നിവരാണ് പിടിയിലായത്.

 

ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട 19-കാരനെ സൂര്യ പാങ്ങപ്പാറയിലേക്ക് വിളിച്ചുവരുത്തുകയും സ്‌കൂട്ടറില്‍ കയറ്റി ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോവുകയും ചെയ്തു.

പിന്നീട് ഇയാളെ ബിയര്‍ കുപ്പി കൊണ്ട് തലയ്ക്കടിച്ചു. യുവാവിന് ഗുരുതര പരിക്കേറ്റിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top