Kerala

ഉറങ്ങിക്കിടന്ന 16കാരിയെ പീഡിപ്പിച്ചെന്ന് പരാതി; 25കാരിക്കെതിരെ കേസ്

Posted on

കാസര്‍കോട്: 16കാരിയെ പീഡിപ്പിച്ച കേസില്‍ 25കാരിക്കെതിരെ പൊലീസ് കേസെടുത്തു.

കാസര്‍കോട് മേല്‍പ്പറമ്പിലാണ് സംഭവം. ഉറങ്ങി കിടക്കുകയായിരുന്ന പതിനാറുകാരിയെ പീഡിപ്പിച്ചെന്നാണ് പരാതി.

കണ്ണൂര്‍ പുളിപ്പറമ്പ സ്വദേശി സ്‌നേഹ മെര്‍ളിനെതിരെയാണ് മേല്‍പ്പറമ്പ് പൊലീസ് പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്തത്. പ്രതിക്കെതിരെ നേരത്തെയും പോക്‌സോ കേസുകള്‍ നിലവിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Exit mobile version