Kerala

പാകിസ്താൻ അനുകൂല പോസ്റ്റെന്ന് ആരോപണം; സിപിഐഎം നേതാവിനെതിരെ പരാതിയുമായി യൂത്ത് കോൺഗ്രസ്

കോഴികോട്: ഇന്ത്യ പാക് സംഘർഷാവസ്ഥ തുടരവെ പാകിസ്താൻ അനുകൂല പോസ്റ്റിട്ടെന്ന് പേരിൽ കോഴികോട് കക്കോടി പഞ്ചായത്ത് പ്രസിഡൻ്റിനെതിരെ പരാതിയുമായി യൂത്ത് കോൺ​ഗ്രസ് രം​ഗത്ത്.

യുദ്ധത്തിനെതിരെ പോസ്റ്റിട്ടെന്നാണ് കക്കോടി പഞ്ചായത്ത് പ്രസി‍ഡൻ്റ് ഷീബ കക്കോടിക്കെതിരെയുള്ള പരാതി.

ദേശാതിർത്തിക്ക് അപ്പുറവും മനുഷ്യരാണ്, വികാര വിചാരങ്ങൾ ഉള്ളവരാണ്’ എന്നാണ് ഷീബ പോസ്റ്റ് ചെയ്തിരുന്നത് . സിപിഐഎം നേതാവ് കൂടിയായ പ്രസിഡൻ്റ് പാക് അനുകൂല പരാമർശമാണ് നടത്തിയതെന്ന് ചൂണ്ടികാട്ടിയാണ് പരാതി. വിവാദമായതിന് പിന്നാലെ പോസ്റ്റ് പിൻവലിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top