Kottayam

വെള്ളിലാപ്പിള്ളി സെൻറ് ജോസഫ്സ് യു പി സ്കൂളിലെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും മറ്റ് ക്ലബ്ബുകളുടെയും ഉദ്ഘാടനം നടന്നു

പാലാ:വെള്ളിലാപ്പിള്ളി സെൻറ് ജോസഫ്സ് യു പി സ്കൂളിലെ വിദ്യാരംഗം കലാസാഹിത്യ വേദിയുടെയും മറ്റ് ക്ലബ്ബുകളുടെയും ഉദ്ഘാടനം മിനി സ്ക്രീൻ താരം ശ്രീ.ആശിഷ് ജോസുകുട്ടി നിർവഹിക്കുന്നു. ഹെഡ്മിസ്ട്രസ് സിസ്റ്റർ ഡോണ എസ് എച്ച് ,പി ടി എ പ്രസിഡൻറ് ശ്രീ . ജോസ് പുറവക്കാട്ട്, എം പി ടി എ പ്രസിഡൻ്റ് ശ്രീമതി .ടെൽജി ജോമോൻഎന്നിവർ സമീപം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Most Popular

To Top