Kerala

ഡാന്റീസ് കൂനാനിക്കൽ കഴിവും സാമർഥ്യവുമുള്ള പ്രഭാഷകൻ ;ഇപ്പോൾ എഴുത്തിലും പ്രാഗത്ഭ്യം തെളിയിച്ചു :മാർ ജോസഫ് കല്ലറങ്ങാട്ട്

പാലാ :ഡാന്സ് കൂനാനിക്കൽ കഴിവും പ്രഗൽഭ്യവുമുള്ള പ്രഭാഷകനാണ് .ഇപ്പോൾ എഴുത്തിലും പ്രാഗൽഭ്യമുണ്ടെന്നു തെളിഞ്ഞിരിക്കുകയാണ് .ഡാന്റീസ് കൂനാനിക്കൽ എഴുതിയ കിവി നാടിൻറെ  സുവിശേഷം എന്ന പുസ്തകത്തിന്റെ പ്രകാശന കർമ്മം പാലാ ബിഷപ്പ് ഹൗസിൽ വച്ച് നിർവഹിച്ചു സംസാരിക്കുകയായിരുന്നു മാർ ജോസഫ് കല്ലറങ്ങാട്ട്.

ഡാന്റീസ് ഒരു പ്രഭാഷകനാണെന്ന് അറിയാമായിരുന്നു .ഏതു വിഷയത്തിലും ഒരു മണിക്കൂറൊക്കെ സംസാരിക്കുംക് ,ഞങ്ങൾ ഇവിടുന്നു ഇറങ്ങുമ്പോ അവിടെ ഡഡാന്സ്  സംസാരിക്കുകയായിരിക്കും .ഞങ്ങളുടെ സമയം അപഹരിക്കാതെ സംസാരിക്കുകയും ചെയ്യും .

കിവി നാടിൻറെ  സുവിശേഷം എന്ന പുസ്തകം ജോസ് കെ മാണി എം പി ക്കു നൽകി കൊണ്ട് പിതാവ് നിർവഹിച്ചു .മോൺസിഞ്ഞോർ സെബാസ്ററ്യൻ വേത്താനത്ത് ;ടോബിൻ കെ അലക്സ് ;ജോസുകുട്ടി പൂവേലി ;ബാബു കെ ജോർജ് ;മുൻ കൗൺസിലർ സാബു എബ്രഹാം ,വൈദീകർ ;കന്യാസ്ത്രീകൾ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു .

Click to comment

Leave a Reply

Your email address will not be published. Required fields are marked *

To Top