അതിരാവിലെ അപകടം .പാലാ മുണ്ടുപാലത്ത് പെട്രോൾ പാമ്പിന് സമീപം കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികന് പരിക്കേറ്റു.വനിത ഓടിച്ചിരുന്ന ആൾട്ടോ കാറിൽ ബൈക്ക് വന്നിടിക്കുകയായിരുന്നു . ബൈക്ക് യാത്രികന് പരിക്കേറ്റു. ...
പാലായിൽ കഞ്ചാവ് വേട്ട.,3 പേർ പിടിയിൽ., വാഹനം തടഞ്ഞ പോലീസിനെ കാർ ഇടിപ്പിച്ചു.;ഒരു പോലീസ് കാരന് പരിക്ക്.,400 ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. പാലായിൽ ആർ വി ജംഗ്ഷനിൽ വാഹന പരിശോധന...
കോട്ടയം ജില്ലയിലുള്ള “മേലുകാവ്” ഗ്രാമത്തെ ESA വില്ലേജുകളുടെ പട്ടികയിൽ നിന്ന് ഒഴിവാക്കാനുള്ള മേലുകാവ് ഗ്രാമ പഞ്ചായത്ത് സ്പെഷ്യൽ ഗ്രാമ സഭ ഇന്ന് മേലുകാവ് മറ്റം സാന്തോം പള്ളി പാരിഷ് ഹാളിൽ...
ഏഷ്യൻ ഗെയിംസ്: വിജയിക്കുന്ന മലയാളി താരങ്ങൾക്ക് വമ്പൻ പാരിതോഷികം പ്രഖ്യാപിച്ച് കായികമന്ത്രി.ഓപ്പറേഷൻ കളരി’യുമായി ബന്ധപ്പെട്ട് വിളിച്ചുചേർത്ത ഉന്നതതല യോഗത്തിലാണ് മന്ത്രി ഈ പ്രഖ്യാപനം നടത്തിയത്. ഏഷ്യൻ ഗെയിംസിൽ സ്വർണമെഡൽ നേടുന്ന...
പാലാ: സെന്റ് തോമസ് കോളേജ് പാലാ (ഓട്ടോണമസ്) ആതിഥേയത്വം വഹിക്കുന്ന 45-ാമത് ബിഷപ്പ് വയലിൽ ഓൾ കേരള ഇന്റർ കൊളീജിയറ്റ് വോളിബോൾ ചാമ്പ്യൻഷിപ്പിന്റെ വനിതാ വിഭാഗത്തിൽ അസംപ്ഷൻ കോളേജ്...
പാലാ: കാർഷിക രംഗത്ത് ശാസ്ത്ര സാങ്കേതിക വിജ്ഞാനം ഫലപ്രദമായി വിനിയോഗിക്കാനും സ്മാർട്ട് കൃഷിയിലൂടെ മികച്ച ഉൽപ്പാദന ക്ഷമത ഉറപ്പാക്കി പാലായുടെ കാർഷിക സംസ്കാരം വീണ്ടെടുക്കാനവണമെന്നും ബിഷപ്പ് മാർ ജോസഫ് കല്ലറങ്ങാട്ട്...
കോട്ടയം :കേരളാ കോൺഗ്രസ് (ബി) കോട്ടയം ജില്ലയിലെ പ്രബല വിഭാഗം ബിജെപി യിൽ ചേർന്ന് പ്രവർത്തിക്കുവാൻ തീരുമാനിച്ചു.ഇന്‍ രാവിലെ ബിജെപി കോട്ടയം ജില്ലാ കാര്യാലയത്തിൽ ചേർന്ന സ്വീകരണ യോഗത്തിൽ വച്ച്...
മധ്യകേരളത്തിലെ പ്രമുഖ ആതുരശുശ്രൂഷ കേന്ദ്രമായ മാർ സ്ലീവാ മെഡിസിറ്റി പാലാ ആതുരസേവന രംഗത്ത് 7 വർഷങ്ങൾ പൂർത്തിയാക്കിയിരിക്കുകയാണ്. പാലാ രൂപത ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവിൻ്റെ ദീർഘവീക്ഷണത്തിലാണ് സമ്പൂർണ്ണ...
പൊലീസ് സ്റ്റേഷനുകളുടെ സുരക്ഷ ശക്തമാക്കുന്നതിനും കസ്റ്റഡി മർദനങ്ങളും ലോക്കപ്പ് മരണങ്ങളും പൂർണമായി തടയുന്നതിനുമായി ക്രമസമാധാന ചുമതലയുള്ള എഡിജിപി പി വിജയൻ പുതിയ ഉത്തരവ് പുറപ്പെടുവിച്ചു. പാറാവ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥർ ഇനിമുതല്‍...
തൊടുപുഴ :പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ഫേസ്ബുക്ക് പോസ്റ്റ് ഷെയര്‍ ചെയ്ത സംഭവത്തില്‍ പൊലിസ് ഉദ്യോഗസ്ഥയ്ക്ക് സസ്പെൻഷൻ.തൊടുപുഴ സ്റ്റേഷനിലെ ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ സജിത സലീമിനെതിരെയാണ് നടപടി. സജിത സലീമിനെതിരെ...
മുപ്പതോളം വീടുകളിൽ നിന്നും 100 പവനിലധികം സ്വർണവും ലക്ഷക്കണക്കിന് രൂപയും മോഷ്ടിച്ച പശുഫാം നടത്തിപ്പ് കാരൻ പിടിയിൽ
സിപിഐ(എം) ആഫീസിൽ വിപുലീകൃത മദ്യപാനം :പ്രവർത്തകർ നേതാവിനെ കൈയ്യോടെ പിടികൂടി
ടൂർ പോകുമ്പോൾ ബസ്സിന്റെ പേര് ദാവൂദ് എന്നാണെങ്കിൽ പെട്ടത് തന്നെ :‘ദാവൂദ്, റൈസ് ഓഫ് എ ഡോൺ’ എന്നെഴുതിയ ബസ്സിന് ലഭിച്ചത് എട്ടിന്റെ പണി
കേരളത്തില്‍ നിപ വൈറസ് ബാധ വീണ്ടും ആവര്‍ത്തിക്കുമെന്ന് ആരോഗ്യവകുപ്പ് മുന്‍ സെക്രട്ടറി രാജീവ് സദാനന്ദന്
സ്പൈനൽ മസ്കുലാർ അട്രോഫി (SMA) ബാധിതരായ മുക്കത്തെ മൂന്ന് കുരുന്നുകളുടെ ചികിത്സാ സഹായം തടയാൻ സമൂഹമാധ്യമങ്ങളിൽ വ്യാജപ്രചാരണമെന്ന് പരാതി
പ്രതിപക്ഷ നേതാവ് പിണറായി വിജയന് വാടക വീട് മാറുന്നു. ഇടപ്പഴഞ്ഞിയിലെ വാടക വീട്ടിലേക്ക് താമസം മാറ്റും
കാറ്റടിച്ചു കൊടും കാറ്റടിച്ചു പാലായിലെ സിഗ്നൽമരം കണ്ണടച്ചു :ഇടിയും മിന്നലും മിനി സിവിൽ സ്റ്റേഷൻ സിഗ്നലുകൾ പണിമുടക്കി
മേലുകാവ് ഗ്രാമപഞ്ചായത്ത് ആറാം വാർഡ് മെമ്പർ അന്നമ്മ ജോസഫ് സുഹൃത്തുക്കൾക്കൊപ്പം ആലപ്പുഴയ്ക്ക് വിനോദയാത്രയ്ക്ക് പോകാൻ ഒരുങ്ങുന്നതിനിടയിൽകുഴഞ്ഞു വീണ് മരിച്ചു
സി.ജെ.പി സംഘടനയിൽ ഏറ്റവും കൂടുതൽ ആളുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളത് കേരളത്തിൽ നിന്നാണെന്ന് സ്ഥാപകൻ അഭിജിത് ദീപ്കെ
ഈയാഴ്ച നിങ്ങൾക്ക് എങ്ങനെ ഭവിക്കും :ശത്രുക്കളുടെ ആക്രമണം ഏതു നേരത്തും പ്രതീക്ഷിക്കാം :ജ്യോതിഷ പണ്ഡിതൻ സജീവ് ശാസ്താരം
തങ്ങളുമായി യുദ്ധത്തിന് മുതിർന്നാൽ അമേരിക്ക കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി
ചങ്ങനാശ്ശേരി പെരുന്ന ബസ് സ്റ്റാന്‍ഡിനു സമീപം സീബ്രാലൈനിലൂടെ റോഡ് മുറിച്ചുകടക്കവെ മിനി ലോറിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം
മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായി മറൈൻ ഡ്രൈവിൽ നടക്കുന്ന പൊതുസമ്മേളനത്തോടനുബന്ധിച്ച് കൊച്ചിയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി
എറണാകുളത്ത് ബാങ്ക് വിവരങ്ങൾ ചോർത്തി പണം തട്ടുന്ന സൈബർ തട്ടിപ്പ് സംഘം പോലീസ് പിടിയിൽ
ബിജെപിയുടെ പിന്തുണയോടെ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാന്‍ ഒരുങ്ങുകയാണെന്ന പ്രചാരണങ്ങളെ തള്ളിക്കളഞ്ഞ് തമിഴ് നടന് ധനുഷ്
കോട്ടയം ജില്ലാ അണ്ടർ15 പുരുഷ, വനിത ഗുസ്തിമത്സരങ്ങൾ ഭരണങ്ങാനം AS റസ്ലിംഗ് അക്കാദമിയിൽവച്ച് ഇന്ന് നടന്നു
ടാക്സി ചാർജ് വർധനവ് നടപ്പിലാക്കുക, ഇന്ധനവില വർധനവിന് പരിഹാരം കാണുക:നവംബർ 12 ന് ടാക്സി പണിമുടക്ക്
ന്യൂസിലന്‍ഡിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് 135 റണ്‍സ് വിജയലക്ഷ്യം;41 ഓവറിൽ ന്യൂസിലന്‍ഡിനെ എറിഞ്ഞ് വീഴ്ത്തി
വൈലത്തൂരിൽ പൊലീസ് ഉദ്യോഗസ്ഥനെ അതിക്രൂരമായി മർദ്ദിച്ച രണ്ട് യുവാക്കളും അറസ്റ്റിൽ
ഗോവ അയൺമാൻ 70.3 ചലഞ്ചിൽ മിന്നും നേട്ടവുമായി പാലാ സ്വദേശി ഡോ. അജയ് ജോസഫ് ; മലയാളി താരങ്ങളിൽ പ്രായവിഭാഗത്തിൽ ഒന്നാമൻ