കണ്ണൂര്‍: മാതമംഗലം വെള്ളോറയിൽ യുവാവ് വെടിയേറ്റ് മരിച്ചു. എടക്കോത്തെ നെല്ലം കുഴിയിൽ സിജോയാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചയോടെയാണ് സംഭവം. ഒപ്പമുണ്ടായിരുന്ന യുവാവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. നായാട്ടിനിടെയാണ് വെടിയേറ്റതെന്നാണ് സംശയം.
പാലക്കാട് ചെര്‍പ്പുളശ്ശേരിയില്‍ പൊലീസ് ഉദ്യോഗസ്ഥനെ മരിച്ച നിലയില്‍ കണ്ടെത്തി. ചെര്‍പ്പുളശ്ശേരി പൊലീസ് സ്റ്റേഷനിലെ എസ് എച്ച് ഒ ബിനു തോമസിനെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മരണ കാരണം വ്യക്തമല്ലെന്ന്...
തിരുവനന്തപുരം കോര്പ്പറേഷന് ഭരണം പിടിക്കാന്‍ അരയും തലയും മുറുക്കി ഇറങ്ങിയ ബിജെപിക്ക് വീണ്ടും തിരിച്ചടി. സ്ഥാനാര്‍ത്ഥിത്വം നിഷേധിക്കപ്പെട്ടതിൻ്റെ പേരില്‍ പ്രവര്ത്തകന് ആത്മഹത്യ ചെയ്തത് വലിയ പ്രതിരോധത്തിലേക്ക് ബിജെപിയെ എത്തിച്ചു. തിരുമല...
അശ്വതി : അപ്രതീക്ഷിത ധനനഷ്ടം നേരിടും, ആദ്യ മൂന്ന് ദിവസങ്ങൾ മാനസിക നിരാശ അധികരിക്കും , ബന്ധുജന സഹായം ലഭിക്കും. ആരോഗ്യപരമായി വാരം അനുകൂലമല്ല. തൊഴിലന്വേഷണത്തിൽ നേട്ടം കൈവരിക്കും. വിവാഹ...
കുറവിലങ്ങാട് :പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന സ്വയം സഹായ സംഘങ്ങൾക്കും കർഷക ദളങ്ങൾക്കും കാർഷിക രംഗത്ത് ചെറുകിട തൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനായി നാമമാത്ര പലിശയോടു കൂടിയ പത്തു...
പാലാ ‘: കേരളത്തിലെ ഏറ്റവും വലിയ അധ്യാപക പ്രസ്ഥാനമായ കെ.എസ് ടി എ യുടെ മുപ്പത്തി അഞ്ചാമത് സബ് ജില്ലാ സമ്മേളനം പാലായിൽ നടന്നു.സബ് ജില്ലാ പ്രസിഡൻ്റ് എ.പി ഇന്ദുലേഖ...
പാലാ: മീനച്ചിൽ റബർ മാർക്കറ്റിംഗ് & പ്രോസസ്സിംഗ് കോ – ഓപ്പറേറ്റീവ് സൊസൈ റ്റിയുടെ (MRM & PCS) ഉടമസ്ഥതയിൽ കരൂരിൽ പ്രവർത്തിക്കുന്ന റബർ ഫ ക്ടറി കഴിഞ്ഞ 10...
പാലാ: ദമ്പതികളായ മുൻ പാലാ നഗരസഭാ ചെയർമാൻ ഷാജു തുരുത്തനുംഭാര്യ മുൻ ചെയർപേഴ്സൺ അഡ്വ. ബെറ്റി ഷാജുവും വീണ്ടും കേരള കോൺഗ്രസ് (എം) നു വേണ്ടി മത്സരത്തിനിറങ്ങുന്നു.ഷാജു തുരുത്തൻ നഗരസഭാ...
ലിസി ബേബി മുളയിങ്കലിനെ ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് പഴമല ഡിവഷനിൽ സ്ഥാനാർത്ഥിയായി പ്രഖാപിച്ചു. വനിതാ കോൺഗ്രസ് എം പാലാ നിയോജക മണ്ഡലം പ്രസിഡന്റാണ്. ബ്ലോക്ക് പഞ്ചായത്ത് മെമ്പറായിരുന്നു ലിസി.
കൊല്ലം: നീണ്ടകര കോസ്റ്റൽ പൊലീസ് സ്റ്റേഷനിൽ പൊലീസുകാരിക്ക് നേരെ പൊലീസുകാരൻ്റെ അതിക്രമം. ആറാം തീയതി പുലർച്ചെ പാറാവ് ജോലിക്ക് ശേഷം വിശ്രമ മുറിയിലേക്ക് പോയ പൊലീസുകാരിക്ക് നേരെയാണ് അതിക്രമം ഉണ്ടായത്....
ശബരിമല മണ്ഡല -മകരവിളക്ക് സീസണിൽ ഏറ്റുമാനൂർ ഇടത്താവളത്തില്‍ ഏര്‍പ്പെടുത്തേണ്ട ക്രമീകരണങ്ങളെക്കുറിച്ച് ആലോചിക്കുന്നതിന് നാട്ടകം സുരേഷ് എംഎൽഎയുടെ അധൃക്ഷതയില്‍ യോഗം ചേർന്നു
ശാസ്ത്രമേളയിൽ മല്ലികശ്ശേരി സെന്റ് ഡൊമിനിക് സാവിയോ സ്കൂളിന് ഇരട്ടനേട്ടം
ആവശ്യപ്പെട്ട സ്റ്റോപ്പിൽ നിർത്താതെ ബസ് ജീവനക്കാർ രാത്രിയിൽ യുവതിയെ കിലോമീറ്ററുകൾ അപ്പുറം ആറുവരിപ്പാതയിൽ ഇറക്കിവിട്ടതായി പരാതി
പട്ടാളക്കാരൻ ചമഞ്ഞ് കഞ്ചാവ് കടത്ത്;സംശയിക്കാതിരിക്കാൻ യാത്ര AC കമ്പാർട്ട്മെൻ്റിൽ: 2.040 കി ഗ്രാം കഞ്ചാവുമായി ആസാം സ്വദേശി പിടിയിൽ
സർക്കാർ ചിലവിൽ സൗന്ദര്യ വർദ്ധനവ് :ശോഭനാ ജോർജിനെതിരെ പരാതി ഉയർന്നു .
മുൻ മന്ത്രിയെ വനിതാ പോലീസ് തള്ളിയിട്ടതായി ആക്ഷേപം ഉയർന്നു
വേണോങ്കിൽ ചക്ക വേരിലും കായ്ക്കും ;വ്യാഴാഴ്ച (ഒക്ടോബർ 22) 10.64 കോടി രൂപയുടെ വരുമാനമാണ് കോർപറേഷൻ സ്വന്തമാക്കിയത്
സ്കൂള്‍ കുട്ടികളിലെ ലഹരി ഉപയോഗം തടയുന്നതിനായി നിര്‍ണായക ഉത്തരവുമായി ബാലാവകാശ കമ്മീഷന്.,വിദ്യാര്‍ത്ഥികളുടെ ബാഗ് അധ്യാപകര്‍ക്ക് പരിശോധിക്കാം
കെ.എസ്.ആർ.ടി.സി ബസ് വിദ്യാർത്ഥിനിയുടെ കാലിലൂടെ കയറിയിറങ്ങിയ സംഭവത്തിൽ തുടർ ചികിത്സക്കായി പണമില്ലാതെ പെൺകുട്ടിയുടെ കുടുംബം പ്രതിസന്ധിയിൽ
100 രൂപാ നോട്ടിൽ പൊതിഞ്ഞ് സൂക്ഷിച്ച എം ഡി എം എ പിടികൂടി പോലീസ്:1.266 കിലോഗ്രാം കഞ്ചാവും പിടികൂടി
രാമപുരം SH LP സ്കൂളിൽ ഡിജിറ്റൽ സ്ക്വയർ ഉദ്ഘാടനം ചെയ്തു; വിദ്യാഭ്യാസരംഗത്ത് നൂതന ചുവടുവെപ്പുമായി സ്കൂൾ
കൂത്താട്ടുകുളം ടൗൺ തിരുകുടുംബ ഫൊറോന ദേവാലയത്തിൽ വിശുദ്ധ യൂദാശ്ലീഹായുടെ നൊവേന തിരുനാൾ(ശനിയാഴ്ച )
പാലാ കത്തീഡ്രൽ പള്ളിക്കു സമീപം അച്ഛനും മകനും മരിച്ച നിലയിൽ
83 വയസ് പ്രായമുള്ള പിണറായി വിജയനെ അറസ്റ്റ് ചെയ്ത് ദൽഹി മുഴുവൻ കറക്കിയത് ഏത് ജനാധിപത്യ മര്യാദയുടെ പേരിൽ :ലാലിച്ചൻ ജോർജ്
“സ്വപ്നചിറകുകൾ ”MGGHSS PALA യിൽ ത്രിദിന ജീവിത നൈപുണ്യ ക്യാമ്പ് സംഘടിപ്പിച്ചു
ഇ എസ് എ വനത്തിനുള്ളിൽ പരിമിതപ്പെടുത്തണം : ജോസ് കെ മാണി
അമിതാഭ് ബച്ചന് നേരെ ആക്രമണ ഭീഷണി ;ബോംബ് ഭീഷണി പ്രമുഖ വ്യക്തികൾക്കെതിരെയും
സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂൾ സംഘടിപ്പിച്ച ഓൾ കേരള ഇന്റർ സ്കൂൾ ക്വിസ് മത്സരം ‘ടെക് ക്വസ്റ്റ് സീസൺ 3’ ജോസ് കെ. മാണി എം.പി. ഉദ്ഘാടനം ചെയ്തു
പാലാ അർബൻ കോഓപ്പറേറ്റീവ് ബാങ്കിനെ ഇനി തോമസ് ഉഴുന്നാലിൽ നയിക്കും
68 മത് സ്കൂൾ കായികമേള:പാലാ സെൻ്റ് മേരീസ് ഹയർ സെക്കൻ്ററി സ്കൂളിൽ സ്വർണ്ണക്കപ്പിന് ആവേശോജ്വലമായ സ്വീകരണം