ഏറെ ശ്രദ്ധനേടിയ ഈരാറ്റുപേട്ട നഗരസഭയിലെ അരുവിത്തുറ വാർഡിൽ ബിജെപി സ്ഥാനാർഥിക്ക് തോൽവി. പ്രമുഖ സ്ഥാനാർഥിയായിരുന്ന ചാർളി ജേക്കബ് സീറ്റ് പിടിച്ചെടുക്കാനുള്ള ശ്രമത്തിൽ പരാജയപ്പെട്ടു. കേരള കോൺഗ്രസ് (എം) സ്ഥാനാർഥി ജെയിംസ്...
പാലാ നഗരസഭയിൽ ബിജു ബിനു ,മായ ;ദിയ (ബിബിമാദി) സഖ്യത്തിന്റെ തീരുമാനമായിരിക്കും ഭരണത്തിൽ എത്തുക .സ്വാഭാവികമായും യു ഡി എഫിനെയാവും ഈ നാൽവർ സംഘം പിന്തുണയ്ക്കുക :യൂ ഡി എഫിന്...
തിരുവനന്തപുരം കോർപ്പറേഷനിൽ റിട്ട. ഡിജിപി ശ്രീലേഖയ്ക്ക് ജയം. ശാസ്തമംഗലം വാർഡിൽ നിന്നാണ് എൻഡിഎ സ്ഥാനാർത്ഥിയായ ശ്രീലേഖ വിജയിച്ചത്. എൽഡിഎഫ് സ്ഥാനാർത്ഥിയായ അമൃതയെ തോൽപ്പിച്ചാണ് ശ്രീലേഖ ജയിച്ചത്. റിട്ടയേർഡ് ഡിജിപിയും കേരളത്തിലെ...
പാലാ :പാലാ നഗരസഭയിൽ ഏറ്റവും വലിയ ഭൂരിപക്ഷം :വാർഡ് 26 എൽ ഡി എഫിലെ റോയി ഫ്രാൻസീസിന് സ്വന്തം 366 വോട്ട് :ഏറ്റവും ചെറിയ ഭൂരിപക്ഷം :വാർഡ് 6 ലെ...
കരൂർ പഞ്ചായത്തിൽ ഒപ്പത്തിനൊപ്പം കുതിച്ച് LDF ഉം UDF ഉം. 7 വാർഡുകളിലായാണ് കുതിപ്പ് തുടരുന്നത്.
മൂന്നിലവ് പഞ്ചായത്തിൽ യുഡിഎഫ് മുന്നേറ്റം. 6 വാർഡുകളിലാണ് UDF കുതിപ്പ്
കൊഴുവനാൽ പഞ്ചായത്തിൽ യുഡിഎഫ് മുന്നേറ്റം. 7 വാർഡുകളിലാണ് UDF കുതിപ്പ്
ബിജെപി ഭരിച്ചിരുന്ന മുത്തോലി പഞ്ചായത്തിൽ എൽഡിഎഫ് മുന്നേറ്റം. ഒമ്പത് വാർഡുകളിലാണ് LDF കുതിപ്പ്
ഈരാറ്റുപേട്ട: റോബിന് ബസ് ഉടമ ഗിരീഷിന് (ബേബി ഗിരീഷ്) തദ്ദേശ തെരഞ്ഞെടുപ്പില്‍ തോല്‍വി. മേലുകാവ് പഞ്ചായത്തിലെ ഇടമറുക് എട്ടാം വാര്‍ഡില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായാണ് ഗിരീഷ് മത്സരിച്ചത്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റ്...
പത്തനംതിട്ട: പത്തനംതിട്ടയിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ വിശ്വസ്ഥനായ യുഡിഎഫ് സ്ഥാനാര്‍ത്ഥിക്ക് വിജയം. പത്തനംതിട്ട ഏറത്ത് പഞ്ചായത്ത് ആറാം വാര്‍ഡായ കിളിവയലിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി റിനോ പി രാജനാണ് വിജയിച്ചത്. 240 വോട്ടുകള്‍...
സമഗ്ര വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് ഫോം 6 ലെ നിർണായക തിരുത്തൽ പൂർത്തിയാക്കി തിരഞ്ഞെടുപ്പ് കമ്മിഷൻ
കളഞ്ഞുകിട്ടിയ പേഴ്സും പണവും ഉടമയ്ക്ക് തിരികെ നൽകി ഹരിത കർമ്മസേന അംഗം; ഒപ്പം സമ്മാനമായി പുതിയ പേഴ്സുകളും
എഴുത്തുകാരനും വിഖ്യാത സ്പോർട്സ് ജേണലിസ്റ്റുമായ ഭാസി മലാപ്പറമ്പ് അന്തരിച്ചു:1982ലെ ലോകകപ്പ് മുതൽ തുടർച്ചയായി എട്ട് ലോകകപ്പുകൾ ഭാസി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
അമിതവേഗത്തില്‍ എട്ട് കിലോമീറ്ററോളം ഇന്നോവ കാറോടിച്ച് അപകടമുണ്ടാക്കി യുവാവിനെ നാട്ടുകാർ പിന്തുടർന്ന് പിടികൂടി
വ്യവസായി അനിൽ അംബാനിയുമായി ബന്ധപ്പെട്ട കമ്പനികളുടെ 510 കോടി രൂപയിലധികം മൂല്യമുള്ള ആസ്തികൾ കൂടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കണ്ടുകെട്ടി
സിറപ്പ് കഴിച്ചതിനു ശേഷം അസ്വസ്ഥത ;17 കാരി മരിച്ചു ;ചികിത്സാപിഴവെന്ന് ആരോപണം
വിദേശ ശക്തികളുമായി ബന്ധമുണ്ടെന്ന ആരോപണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരസ്യ സംവാദത്തിന് വീണ്ടും വെല്ലുവിളിച്ച് രാഹുല്‍ ഗാന്ധി
മന്ത്രി റോജി എം ജോണിനെ മഹാരാജാസ് കോളേജിൽ തടഞ്ഞ സംഭവത്തിൽ രണ്ടുപേരെ കസ്റ്റഡിയിലെടുത്ത് പൊലീസ്
സംസ്ഥാനത്ത് വടക്കൻ കേരളത്തിൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
പാലായിലെ വൈദ്യുതി പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ പുതിയ സെക്ഷൻ ഓഫീസുകൾ; കെ.എസ്.ഇ.ബി അവലോകന യോഗത്തിൽ വികസന പദ്ധതികൾ ചർച്ച ചെയ്തു
ആഭ്യന്തരമന്ത്രിക്ക് നൽകുന്ന പരാതികളിൽ നടപടി വേഗത്തിലാക്കാൻ കേരള പൊലീസിൽ പുതിയ ഡിജിറ്റൽ സംവിധാനം
ആഭ്യന്തരമന്ത്രിക്ക് നൽകുന്ന പരാതികളിൽ നടപടി വേഗത്തിലാക്കാൻ കേരള പൊലീസിൽ പുതിയ ഡിജിറ്റൽ സംവിധാനം
ഫ്ളൈ ഓവർ നിർമ്മാണത്തിന്റ സാദ്ധ്യതാ പഠനത്തിന് സപ്ളിമെന്ററി ബഡ്ജറ്റിൽ പണം അനുവദിച്ചതായി മാണി സി. കാപ്പൻ എം.എൽ.എ.
നക്ഷത്ര പദവിയില്ലാത്ത ഹോട്ടലുകൾക്ക് ബാർ ലൈസൻസ്: കേന്ദ്ര-സംസ്ഥാന തർക്കം രൂക്ഷമാകുന്നു
എറണാകുളം റാഡിസൺ ബ്ലൂ ഹോട്ടലിനെതിരായ പരാതിയിൽ അടിയന്തര റിപ്പോർട്ട് തേടി സഹകരണ-എക്സൈസ് വകുപ്പ് മന്ത്രി എം. ലിജു
മകരവിളക്ക് തീർഥാടനകാലത്ത് ആകെ 50,000 ടിൻ അരവണമാത്രമേ സൗജന്യമായി നൽകൂ എന്ന് ദേവസ്വം ബോർഡ് പരിധി നിശ്ചയിച്ചു
അരുവിത്തുറ കോളേജിൽ ‘ക്യാമ്പസ് ടു ബൂത്ത്’ പദ്ധതിക്ക് തുടക്കമായി
ശബരിമല മണ്ഡല തീർത്ഥാടനം :കടപ്പാട്ടൂർ ഇടത്താവള ഒരുക്കങ്ങൾ അവലോകനം ചെയ്തു
വിവിധ അപകടങ്ങളിൽ പരുക്കേറ്റ 5 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു
എം ജെ സെബാസ്ററ്യന്റെ നിയമസഭാ പരിചയം നാല് മാസം മാത്രം; പക്ഷെ 40 വർഷം എം എൽ എ ആയിരുന്നവരെ പോലെ മുന്നേറുന്നു :രമേശ് ചെന്നിത്തല