റെക്കോർഡ് ഭേദിച്ച് സ്വർണവില. സംസ്ഥാനത്ത് സ്വർണവില ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിൽ. പവന് 600 രൂപ വർധിച്ച് ഒരു പവന് 98,800 രൂപയായി. ഗ്രാമിന് 12,350 രൂപയിലാണ് വ്യാപാരം നടക്കുന്നത്....
പാലാ :നഗരസഭയുടെ നടുത്തളത്തിൽ: 2 :ഒരേ പാർട്ടി ,ഒരേ ദമ്പതികൾ ,ഒരു സമയം ,ഒറ്റ ചവിട്ടു മാത്രം .2010 ലെ പാലാ നഗരസഭയിൽ നടന്നതാണീ കാര്യങ്ങൾ .ഒന്നിലും ,രണ്ടിലും നിന്ന്...
പാലാ :തദ്ദേശ തെരഞ്ഞെടുപ്പിലെ തോൽവികളിൽ രാഷ്ട്രീയ പാർട്ടികളിലെ പടലപ്പിണക്കങ്ങൾ പുറത്താവുന്നു .കോൺഗ്രസിന്റെ പൂഞ്ഞാർ ബ്ലോക്ക് സെക്രട്ടറി ടോമി മാടപ്പള്ളി തൽ സ്ഥാനം രാജി വച്ചതിനു പിന്നാലെ പാലായിൽ മീനച്ചിൽ പഞ്ചായത്തിലെ...
പാലാ :പൈകയിൽ വ്യാപാരിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. വിനോദ് ജേക്കബ്ബ് കൊട്ടാരത്തിൽ എന്നയാളെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ വീട്ടിലെത്താത്തതിനെത്തുടർന്ന് സുഹൃത്തുക്കൾ ഇന്നു രാവിലെ നടത്തിയ തിരച്ചിലിനിടെയാണ് പൈകയിലെ...
പൂഞ്ഞാർ തെക്കേക്കര പഞ്ചായത്തിൽ കോൺഗ്രസ്സ് പാർട്ടിക്കുണ്ടായ പരാജയത്തിൻ്റെ ധാർമ്മിക ഉത്തരവാദിത്വം ഏറ്റെടുത്ത് ടോമി മാടപ്പള്ളി ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റി ജനറൽ സെക്രട്ടറി സ്ഥാനവും യുഡിഎഫ് മണ്ഡലം ചെയർമാൻ സ്ഥാനവും...
പാലാ :ഇടനാട് ‘സോപാന’ത്തിൽ .സുരേഷ് തൃക്കാരിയൂർ അന്തരിച്ചു. പ്രശസ്ത പഞ്ചവാദ്യ കലാകാരൻ ആണ്.സംസ്കാരം പിന്നീട്: ഹൃദയാഘാതത്തെ തുടർന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു സംസ്കാരം പിന്നീട്.സീമയാണ് ഭാര്യ പ്രമുഖ സോപാന...
ജോസ് കെ മാണിയേയും കേരളാ കോണ്‍ഗ്രസ് എമ്മിനേയും മുന്നണിയിലേക്ക് ക്ഷണിച്ച യുഡിഎഫ് നേതാക്കളുടെ പ്രതികരണങ്ങളില്‍ ജോസഫ് വിഭാഗത്തിന് കടുത്ത അതൃപ്തി. ജോസ് കെ മാണിയുടെ പാര്‍ട്ടി തോറ്റു തുന്നം പാടി...
കോട്ടയം: കേരള കോൺഗ്രസ് മാണി വിഭാഗം വരുന്നത് മുന്നണിയെ കളങ്കപ്പെടുത്തുമെന്നും കള്ളക്കച്ചവടത്തിനും സ്വർണപ്പാളി മോഷണത്തിനും കൂട്ടുനിന്നവർ അവിടെത്തന്നെ നിൽക്കട്ടെ എന്നും പി. ജെ ജോസഫ്. മുന്നണി വിപുലീകരണ ചർച്ചകൾക്കെതിരെ കർശന...
തദ്ദേശ തിരഞ്ഞെടുപ്പിൽ ഹിറ്റായ യു.ഡി.എഫിന്റെ പ്രചാരണ ഗാനം എഴുതിയത് ആരെന്നറിയാൻ പലർക്കും വലിയ ആകാംക്ഷയായിരുന്നു. പി.സി വിഷ്ണുനാഥ് പാട്ടിലെ വരികൾ പാടിയതോടെ പാട്ട് സമൂഹ മാധ്യമങ്ങളിലും വൈറലായി. പാട്ട് എഴുതിയത്...
മണ്ണാർക്കാട്: തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ തോറ്റ സി.പി.എം. സ്ഥാനാർഥി ബി.ജെ.പി.യുടെ ആഹ്ലാദ പ്രകടനത്തിൽ പങ്കെടുത്തതിലും നൃത്തം ചെയ്തതിലും വിശദീകരണവുമായി അഞ്ജു സന്ദീപ്. മണ്ണാർക്കാട് നഗരസഭയിലെ നമ്പിയംപടി വാർഡിൽ മത്സരിച്ച് പരാജയപ്പെട്ട...
പഴയകാല കാർഷിക ഉപകരണങ്ങളുടെയും പുരാതന ഗൃഹോപകരണങ്ങളുടെയും പ്രദർശനവുമായി സെന്റ് ഡൊമിനിക്സ് യു.പി.എസ്. മല്ലികശ്ശേരിയിൽ
സമഗ്ര വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് ഫോം 6 ലെ നിർണായക തിരുത്തൽ പൂർത്തിയാക്കി തിരഞ്ഞെടുപ്പ് കമ്മിഷൻ
കളഞ്ഞുകിട്ടിയ പേഴ്സും പണവും ഉടമയ്ക്ക് തിരികെ നൽകി ഹരിത കർമ്മസേന അംഗം; ഒപ്പം സമ്മാനമായി പുതിയ പേഴ്സുകളും
എഴുത്തുകാരനും വിഖ്യാത സ്പോർട്സ് ജേണലിസ്റ്റുമായ ഭാസി മലാപ്പറമ്പ് അന്തരിച്ചു:1982ലെ ലോകകപ്പ് മുതൽ തുടർച്ചയായി എട്ട് ലോകകപ്പുകൾ ഭാസി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
അമിതവേഗത്തില്‍ എട്ട് കിലോമീറ്ററോളം ഇന്നോവ കാറോടിച്ച് അപകടമുണ്ടാക്കി യുവാവിനെ നാട്ടുകാർ പിന്തുടർന്ന് പിടികൂടി
വ്യവസായി അനിൽ അംബാനിയുമായി ബന്ധപ്പെട്ട കമ്പനികളുടെ 510 കോടി രൂപയിലധികം മൂല്യമുള്ള ആസ്തികൾ കൂടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കണ്ടുകെട്ടി
സിറപ്പ് കഴിച്ചതിനു ശേഷം അസ്വസ്ഥത ;17 കാരി മരിച്ചു ;ചികിത്സാപിഴവെന്ന് ആരോപണം
വിദേശ ശക്തികളുമായി ബന്ധമുണ്ടെന്ന ആരോപണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരസ്യ സംവാദത്തിന് വീണ്ടും വെല്ലുവിളിച്ച് രാഹുല്‍ ഗാന്ധി
മന്ത്രി റോജി എം ജോണിനെ മഹാരാജാസ് കോളേജിൽ തടഞ്ഞ സംഭവത്തിൽ രണ്ടുപേരെ കസ്റ്റഡിയിലെടുത്ത് പൊലീസ്
സംസ്ഥാനത്ത് വടക്കൻ കേരളത്തിൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
പാലായിലെ വൈദ്യുതി പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ പുതിയ സെക്ഷൻ ഓഫീസുകൾ; കെ.എസ്.ഇ.ബി അവലോകന യോഗത്തിൽ വികസന പദ്ധതികൾ ചർച്ച ചെയ്തു
ആഭ്യന്തരമന്ത്രിക്ക് നൽകുന്ന പരാതികളിൽ നടപടി വേഗത്തിലാക്കാൻ കേരള പൊലീസിൽ പുതിയ ഡിജിറ്റൽ സംവിധാനം
ആഭ്യന്തരമന്ത്രിക്ക് നൽകുന്ന പരാതികളിൽ നടപടി വേഗത്തിലാക്കാൻ കേരള പൊലീസിൽ പുതിയ ഡിജിറ്റൽ സംവിധാനം
ഫ്ളൈ ഓവർ നിർമ്മാണത്തിന്റ സാദ്ധ്യതാ പഠനത്തിന് സപ്ളിമെന്ററി ബഡ്ജറ്റിൽ പണം അനുവദിച്ചതായി മാണി സി. കാപ്പൻ എം.എൽ.എ.
നക്ഷത്ര പദവിയില്ലാത്ത ഹോട്ടലുകൾക്ക് ബാർ ലൈസൻസ്: കേന്ദ്ര-സംസ്ഥാന തർക്കം രൂക്ഷമാകുന്നു
എറണാകുളം റാഡിസൺ ബ്ലൂ ഹോട്ടലിനെതിരായ പരാതിയിൽ അടിയന്തര റിപ്പോർട്ട് തേടി സഹകരണ-എക്സൈസ് വകുപ്പ് മന്ത്രി എം. ലിജു
മകരവിളക്ക് തീർഥാടനകാലത്ത് ആകെ 50,000 ടിൻ അരവണമാത്രമേ സൗജന്യമായി നൽകൂ എന്ന് ദേവസ്വം ബോർഡ് പരിധി നിശ്ചയിച്ചു
അരുവിത്തുറ കോളേജിൽ ‘ക്യാമ്പസ് ടു ബൂത്ത്’ പദ്ധതിക്ക് തുടക്കമായി
ശബരിമല മണ്ഡല തീർത്ഥാടനം :കടപ്പാട്ടൂർ ഇടത്താവള ഒരുക്കങ്ങൾ അവലോകനം ചെയ്തു
വിവിധ അപകടങ്ങളിൽ പരുക്കേറ്റ 5 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു