കിഫ്ബി മസാല ബോണ്ട് കേസിലെ ഇ ഡി നോട്ടീസിൽ തുടർനടപടികൾ സ്റ്റേ ചെയ്ത് ഹൈക്കോടതി. കിഫ്ബിയുടെ അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. ഇ ഡിക്ക് ഹൈക്കോടതി നോട്ടീസ് നൽകി.3 മാസത്തേക്കാണ്...
സ്കൂളിൽ വിദ്യാർത്ഥിനികളുടെ പരസ്യ മദ്യപാനം. ആറ് ഒൻപതാം ക്ളാസ് വിദ്യാർത്ഥിനികൾക്ക് സസ്പെൻഷൻ. തമിഴ്നാട് തിരുനെൽവേലിയിലാണ് സംഭവം. തമിഴ്നാട് തിരുനെല്‍വേലി പാളയംകോട്ടയിലെ സര്‍ക്കാര്‍ എയ്ഡഡ് സ്കൂളിലാണ് സംഭവം. യൂണിഫോമണിഞ്ഞ കുട്ടികള്‍ ക്ലാസ്...
യുഡിഎഫ് നേതൃയോഗം ഈ മാസം 22 ന് ചേരും. തദ്ദേശ തെരഞ്ഞെടുപ്പ് ഫലം അടക്കമുള്ള കാര്യങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയാകും. മുന്നണി വിപുലീകരണം അടക്കം ചര്‍ച്ച ചെയ്യുമെന്ന് യുഡിഎഫ് കണ്‍വീനര്‍ അടൂര്‍...
എൽഡിഎഫ് വിടില്ലെന്ന് വ്യക്തമാക്കി കേരളാ കോൺഗ്രസ് എം ചെയർമാൻ ജോസ് കെ മാണി. എൽഡിഎഫിനൊപ്പമാണ് കേരള കോൺഗ്രസ് എം. വീമ്പടിക്കുന്ന ജോസഫ് ഗ്രൂപ്പ് തൊടുപുഴയിൽ ജയിച്ചത് രണ്ടിടത്ത് മാത്രം. പരുന്തിന്റെ...
തദ്ദേശ തെരഞ്ഞെടുപ്പിൽ വലിയ തോൽവി ഉണ്ടായിട്ടില്ലെന്ന് എൽഡിഎഫ്. ഓരോ പാർട്ടികളും അവരവരുടെ ചർച്ചകൾ പൂർത്തിയാക്കിയ ശേഷം ജനുവരിയിൽ എൽഡിഎഫ് ചേരും. ജനുവരിയിലെ യോഗത്തിൽ വിശദമായി ഫലം വിലയിരുത്തും. റാപ്പിഡ് റെയിൽ...
തിരുവനന്തപുരം: തിരുവനന്തപുരത്ത് ജീവനൊടുക്കാന്‍ ശ്രമിച്ച യുഡിഎഫ് സ്ഥാനാര്‍ത്ഥി ചികിത്സയിലിരിക്കെ മരിച്ചു. അരുവിക്കര പഞ്ചായത്തില്‍ മത്സരിച്ച വിജയകുമാരന്‍ നായരാണ് മരിച്ചത്. ഫല പ്രഖ്യാപന ദിവസം വിജയകുമാര്‍ ജീവനൊടുക്കാന്‍ ശ്രമിക്കുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയില്‍...
തിരുവനന്തപുരം: സർക്കാരിന്റെ ക്രിസ്മസ് വിരുന്നിൽ മുഖ്യാതിഥിയായി നടി ഭാവന. മുഖ്യമന്ത്രി പിണറായി വിജയൻ ഒരുക്കുന്ന വിരുന്നിലാണ് ഭാവന പങ്കെടുക്കുന്നത്. ഇന്ന് ഉച്ചയ്ക്ക് തിരുവനന്തപുരത്താണ് ക്രിസ്മസ് വിരുന്ന്. മതനേതാക്കൾ, സാമൂഹ്യ-സാംസ്കാരിക പ്രവർത്തകർ,...
പാലാ: പാലാ നഗരസഭയിലെ നാല് സ്വതന്ത്രരുടെ പിന്തുണ നേടുന്നത് ബ്രിട്ടീഷുകാരുടെ പക്കൽ നിന്നും സ്വാതന്ത്രൃം നേടിയതിനെക്കാൾ കഷ്ടമെന്ന് ഇപ്പോൾ യു.ഡി.എഫിനും എൽ.ഡി.എഫിനും മനസിലായി തുടങ്ങി. കാലാകാലത്തോളം തങ്ങളുടെ കൂടെ നിന്ന...
തിരുവനന്തപുരം: സംവിധായകനും മുൻ എംഎൽഎയുമായ പി ടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ കേസിൽ ചലച്ചിത്ര അക്കാദമിക്ക് നോട്ടീസ് നൽകി പൊലീസ്. ചലച്ചിത്ര പ്രവർത്തക പരാതി നൽകിയിരുന്നോയെന്ന ചോദ്യമാണ് പൊലീസ് ഉയർത്തുന്നത്. പരാതിയിൽ...
വയനാട്: തുരങ്കപാത നിർമാണത്തിനെതിരെ വയനാട് പരിസ്ഥിതി സംരക്ഷണ സമിതി നല്കിയ പൊതുതാത്പര്യ ഹര്‍ജി തള്ളി. ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് ഹർജി തള്ളിയത്. ഹര്‍ജിയില്‍ കഴമ്പില്ലെന്ന് നിരീക്ഷിച്ച ഹൈക്കോടതി ആവശ്യമെങ്കില്‍ ഹര്‍ജിക്കാര്‍ക്ക്...
സന്ദര്‍ശകര്‍ വന്‍തോതില്‍ മാലിന്യം തള്ളുന്നു :ഇടുക്കിയിലെ വിനോദസഞ്ചാരകേന്ദ്രമായ വട്ടവട സന്ദര്‍ശിക്കുന്നവര്‍ ഇനി മുതല്‍ പ്രവേശന ഫീസ് നല്‍കണം
സൈറൺ മുഴങ്ങുമ്പോൾ ഉണരുന്നത് കലവറയും… ഒപ്പം അധ്യാപകരുടെ സേവനമനസ്സും!”പാലാ ഉപജില്ലാ കലോത്സവത്തിൽ കളം നിറഞ്ഞ് കെ എസ് ടി എ
റോമാ സാമ്രാജ്യത്തിലെ ധീരനായ പടനായകൻ ഗീർവർഗ്ഗീസിൻ്റെ കഥ പറഞ്ഞ് വാകക്കാട് സെൻ്റ് അൽഫോൻസ ഹൈസ്കൂൾ ചവിട്ടുനാടകത്തിൽ ഒന്നാമതെത്തി
സേവ്യർ ബോർഡ് ഓഫ് ഹയർ എഡ്യൂക്കേഷൻ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളും വാർഷിക പൊതുയോഗവും നവംബർ 6 മുതൽ പാലായിൽ
കുമാരനല്ലൂരിൽ വീട്ടിൽ നിന്നും കാണാതായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി
പഴയകാല കാർഷിക ഉപകരണങ്ങളുടെയും പുരാതന ഗൃഹോപകരണങ്ങളുടെയും പ്രദർശനവുമായി സെന്റ് ഡൊമിനിക്സ് യു.പി.എസ്. മല്ലികശ്ശേരിയിൽ
സമഗ്ര വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് ഫോം 6 ലെ നിർണായക തിരുത്തൽ പൂർത്തിയാക്കി തിരഞ്ഞെടുപ്പ് കമ്മിഷൻ
കളഞ്ഞുകിട്ടിയ പേഴ്സും പണവും ഉടമയ്ക്ക് തിരികെ നൽകി ഹരിത കർമ്മസേന അംഗം; ഒപ്പം സമ്മാനമായി പുതിയ പേഴ്സുകളും
എഴുത്തുകാരനും വിഖ്യാത സ്പോർട്സ് ജേണലിസ്റ്റുമായ ഭാസി മലാപ്പറമ്പ് അന്തരിച്ചു:1982ലെ ലോകകപ്പ് മുതൽ തുടർച്ചയായി എട്ട് ലോകകപ്പുകൾ ഭാസി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
അമിതവേഗത്തില്‍ എട്ട് കിലോമീറ്ററോളം ഇന്നോവ കാറോടിച്ച് അപകടമുണ്ടാക്കി യുവാവിനെ നാട്ടുകാർ പിന്തുടർന്ന് പിടികൂടി
വ്യവസായി അനിൽ അംബാനിയുമായി ബന്ധപ്പെട്ട കമ്പനികളുടെ 510 കോടി രൂപയിലധികം മൂല്യമുള്ള ആസ്തികൾ കൂടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കണ്ടുകെട്ടി
സിറപ്പ് കഴിച്ചതിനു ശേഷം അസ്വസ്ഥത ;17 കാരി മരിച്ചു ;ചികിത്സാപിഴവെന്ന് ആരോപണം
വിദേശ ശക്തികളുമായി ബന്ധമുണ്ടെന്ന ആരോപണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരസ്യ സംവാദത്തിന് വീണ്ടും വെല്ലുവിളിച്ച് രാഹുല്‍ ഗാന്ധി
മന്ത്രി റോജി എം ജോണിനെ മഹാരാജാസ് കോളേജിൽ തടഞ്ഞ സംഭവത്തിൽ രണ്ടുപേരെ കസ്റ്റഡിയിലെടുത്ത് പൊലീസ്
സംസ്ഥാനത്ത് വടക്കൻ കേരളത്തിൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
പാലായിലെ വൈദ്യുതി പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ പുതിയ സെക്ഷൻ ഓഫീസുകൾ; കെ.എസ്.ഇ.ബി അവലോകന യോഗത്തിൽ വികസന പദ്ധതികൾ ചർച്ച ചെയ്തു
ആഭ്യന്തരമന്ത്രിക്ക് നൽകുന്ന പരാതികളിൽ നടപടി വേഗത്തിലാക്കാൻ കേരള പൊലീസിൽ പുതിയ ഡിജിറ്റൽ സംവിധാനം
ആഭ്യന്തരമന്ത്രിക്ക് നൽകുന്ന പരാതികളിൽ നടപടി വേഗത്തിലാക്കാൻ കേരള പൊലീസിൽ പുതിയ ഡിജിറ്റൽ സംവിധാനം
ഫ്ളൈ ഓവർ നിർമ്മാണത്തിന്റ സാദ്ധ്യതാ പഠനത്തിന് സപ്ളിമെന്ററി ബഡ്ജറ്റിൽ പണം അനുവദിച്ചതായി മാണി സി. കാപ്പൻ എം.എൽ.എ.
നക്ഷത്ര പദവിയില്ലാത്ത ഹോട്ടലുകൾക്ക് ബാർ ലൈസൻസ്: കേന്ദ്ര-സംസ്ഥാന തർക്കം രൂക്ഷമാകുന്നു