തിരുവനന്തപുരം: ഇടതുസർക്കാർ അധികാരത്തിലിരിക്കെ കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ സർവീസിൽനിന്നും പിരിച്ചുവിട്ടത് 144 പൊലീസുകാരെ. പൊലീസ് ആസ്ഥാനമാണ് ഇതുസംബന്ധിച്ച കണക്ക് പുറത്തുവിട്ടത്. 2016 മെയ് മുതൽ 2025 സെപ്തംബർ വരെയുള്ള കണക്കാണ്...
കൊച്ചി: സേവ് ബോക്സ് ആപ്പ് നിക്ഷേപ തട്ടിപ്പ് കേസില്‍ നടന് ജയസൂര്യയ്ക്ക് വീണ്ടും ഇ ഡി സമന്‍സ്. ജനുവരി ഏഴിന് ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നിര്‍ദേശം. കുറ്റകൃത്യത്തില്‍ നിന്നുള്ള പണമാണ്...
ആലപ്പുഴ: പൊലീസ് ഉദ്യോഗസ്ഥന് സ്റ്റേഷനില്‍ തൂങ്ങി മരിച്ച നിലയില്‍. ആലപ്പുഴ മുഹമ്മ പൊലീസ് സ്റ്റേഷനിലെ സിപിഒ സന്തോഷ് കുമാര്‍(44) ആണ് മരിച്ചത്. സ്റ്റേഷന്റെ മുകളിലെ റൂഫില്‍ ആണ് തൂങ്ങി മരിച്ച...
കോട്ടയം : ഇന്നുമുതൽ പകലും രാത്രിയിലുമായി പ്രധാന റോഡുകളിലും ഇടറോഡുകളിലടക്കം കർശന പരിശോധനയുമായി പൊലീസ് സാന്നിദ്ധ്യമുണ്ടാകും. മയക്കുമരുന്നുകളുടെ ഉപയോഗം, അനധികൃത മദ്യവിൽപന തുടങ്ങിയവ നടക്കുന്നില്ലെന്ന് ഉറപ്പാക്കാൻ താലൂക്കുകൾ കേന്ദ്രീകരിച്ച് രഹസ്യവിവരം ശേഖരിക്കുന്നതിന്...
മലപ്പുറത്തു നിന്നും ഗവിയിലേക്ക് പോയ കെഎസ്ആര്‍ടിസിയുടെ ഉല്ലാസ യാത്ര ബസ് പൂര്‍ണമായും കത്തിനശിച്ചു.ബസില്‍ 28 യാത്രക്കാരും ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. പുലര്‍ച്ചെ മൂന്നരയോടെ മണിമലയ്ക്ക് സമീപം പഴയിടത്തുവെച്ചാണ് അപകടമുണ്ടായത്. പുക ഉയരുന്നതു...
കണ്ണൂരില്‍ കൈക്കൂലിക്കേസില്‍ അറസ്റ്റിലായ തിരുവനന്തപുരം ചിഫ് ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റിലെ ജുനിയര്‍ സൂപ്രണ്ട് മഞ്ജിമ പി രാജുവിനെ സസ്പെന്റ് ചെയ്തു. കഴിഞ്ഞ ദിവസം തലശ്ശേരി റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് 6,000 രൂപ...
പാലാ: കെ എം മാണി സ്മാരക ജനറൽ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയ പാലാ സ്വദേശിയായ പ്രവാസിയെ വാഹന പാർക്കിംങ് ഏരിയായിൽ വനിതാ സെക്യൂരിറ്റി ജീവനക്കാരി അധിക്ഷേപിച്ചതായി പരാതി. പാലായിൽ...
തിരുവനന്തപുരം: പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് ബാറുകളുടെ പ്രവർത്തന സമയം നീട്ടി സർക്കാർ. ഡിസംബർ 31 ബുധനാഴ്ച ബാറുകളുടെ സമയം രാത്രി 12 മണിവരെയാണ് നീട്ടിയത്. ബിയർ ആൻഡ് വൈൻ പാർലറുകളുടെ...
കൊച്ചി: മോഹന്‍ലാലിന്റെ അമ്മ ശാന്തകുമാരി അമ്മ (90) അന്തരിച്ചു. കൊച്ചി എളമക്കരയിലെ മോഹന്‍ലാലിന്റെ വസതിയിലായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടര്‍ന്ന് ചികിത്സയില്‍ ആയിരുന്നു. മുൻ നിയമസെക്രട്ടറിയായിരുന്ന പരേതനായ വിശ്വനാഥൻ നായരാണ് ഭർത്താവ്....
കൊല്ലം പുനലൂരിൽ ഗാന്ധി പ്രതിമയ്ക്ക് നേരെ അതിക്രമം. പ്രദേശവാസിയായ ഹരിലാലാണ് പ്രതിമയ്ക്ക് മുകളിൽ കയറി മദ്യപിച്ച ശേഷം അസഭ്യവർഷം നടത്തിയത്.ഗാന്ധി പ്രതിമയുടെ ചെകിട്ടത് ഇയാൾ അടിക്കുന്നതായും പുറത്തു വന്ന ദൃശ്യങ്ങളിൽ...
പഴയകാല കാർഷിക ഉപകരണങ്ങളുടെയും പുരാതന ഗൃഹോപകരണങ്ങളുടെയും പ്രദർശനവുമായി സെന്റ് ഡൊമിനിക്സ് യു.പി.എസ്. മല്ലികശ്ശേരിയിൽ
സമഗ്ര വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് ഫോം 6 ലെ നിർണായക തിരുത്തൽ പൂർത്തിയാക്കി തിരഞ്ഞെടുപ്പ് കമ്മിഷൻ
കളഞ്ഞുകിട്ടിയ പേഴ്സും പണവും ഉടമയ്ക്ക് തിരികെ നൽകി ഹരിത കർമ്മസേന അംഗം; ഒപ്പം സമ്മാനമായി പുതിയ പേഴ്സുകളും
എഴുത്തുകാരനും വിഖ്യാത സ്പോർട്സ് ജേണലിസ്റ്റുമായ ഭാസി മലാപ്പറമ്പ് അന്തരിച്ചു:1982ലെ ലോകകപ്പ് മുതൽ തുടർച്ചയായി എട്ട് ലോകകപ്പുകൾ ഭാസി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
അമിതവേഗത്തില്‍ എട്ട് കിലോമീറ്ററോളം ഇന്നോവ കാറോടിച്ച് അപകടമുണ്ടാക്കി യുവാവിനെ നാട്ടുകാർ പിന്തുടർന്ന് പിടികൂടി
വ്യവസായി അനിൽ അംബാനിയുമായി ബന്ധപ്പെട്ട കമ്പനികളുടെ 510 കോടി രൂപയിലധികം മൂല്യമുള്ള ആസ്തികൾ കൂടി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) കണ്ടുകെട്ടി
സിറപ്പ് കഴിച്ചതിനു ശേഷം അസ്വസ്ഥത ;17 കാരി മരിച്ചു ;ചികിത്സാപിഴവെന്ന് ആരോപണം
വിദേശ ശക്തികളുമായി ബന്ധമുണ്ടെന്ന ആരോപണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പരസ്യ സംവാദത്തിന് വീണ്ടും വെല്ലുവിളിച്ച് രാഹുല്‍ ഗാന്ധി
മന്ത്രി റോജി എം ജോണിനെ മഹാരാജാസ് കോളേജിൽ തടഞ്ഞ സംഭവത്തിൽ രണ്ടുപേരെ കസ്റ്റഡിയിലെടുത്ത് പൊലീസ്
സംസ്ഥാനത്ത് വടക്കൻ കേരളത്തിൽ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.
പാലായിലെ വൈദ്യുതി പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ പുതിയ സെക്ഷൻ ഓഫീസുകൾ; കെ.എസ്.ഇ.ബി അവലോകന യോഗത്തിൽ വികസന പദ്ധതികൾ ചർച്ച ചെയ്തു
ആഭ്യന്തരമന്ത്രിക്ക് നൽകുന്ന പരാതികളിൽ നടപടി വേഗത്തിലാക്കാൻ കേരള പൊലീസിൽ പുതിയ ഡിജിറ്റൽ സംവിധാനം
ആഭ്യന്തരമന്ത്രിക്ക് നൽകുന്ന പരാതികളിൽ നടപടി വേഗത്തിലാക്കാൻ കേരള പൊലീസിൽ പുതിയ ഡിജിറ്റൽ സംവിധാനം
ഫ്ളൈ ഓവർ നിർമ്മാണത്തിന്റ സാദ്ധ്യതാ പഠനത്തിന് സപ്ളിമെന്ററി ബഡ്ജറ്റിൽ പണം അനുവദിച്ചതായി മാണി സി. കാപ്പൻ എം.എൽ.എ.
നക്ഷത്ര പദവിയില്ലാത്ത ഹോട്ടലുകൾക്ക് ബാർ ലൈസൻസ്: കേന്ദ്ര-സംസ്ഥാന തർക്കം രൂക്ഷമാകുന്നു
എറണാകുളം റാഡിസൺ ബ്ലൂ ഹോട്ടലിനെതിരായ പരാതിയിൽ അടിയന്തര റിപ്പോർട്ട് തേടി സഹകരണ-എക്സൈസ് വകുപ്പ് മന്ത്രി എം. ലിജു
മകരവിളക്ക് തീർഥാടനകാലത്ത് ആകെ 50,000 ടിൻ അരവണമാത്രമേ സൗജന്യമായി നൽകൂ എന്ന് ദേവസ്വം ബോർഡ് പരിധി നിശ്ചയിച്ചു
അരുവിത്തുറ കോളേജിൽ ‘ക്യാമ്പസ് ടു ബൂത്ത്’ പദ്ധതിക്ക് തുടക്കമായി
ശബരിമല മണ്ഡല തീർത്ഥാടനം :കടപ്പാട്ടൂർ ഇടത്താവള ഒരുക്കങ്ങൾ അവലോകനം ചെയ്തു
വിവിധ അപകടങ്ങളിൽ പരുക്കേറ്റ 5 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു