കോട്ടയം: യേശു കർത്താവാണ് സഭയുടെ ജീവ സ്രോതസെന്ന് മാർത്തോമ്മാ സഭ ഡൽഹി ഭദ്രാസനാധിപൻ ഡോ. സഖറിയാസ് മാർ അപ്രേം എപ്പിസ്കോപ്പ. കോട്ടയം എംടി സെമിനാരി സ്കൂളിൽ നടക്കുന്ന 30-മത് കോട്ടയം-കൊച്ചി...
പ്രസിദ്ധ തീര്‍ഥാടന കേന്ദ്രമായ കടനാട് സെന്റ് അഗസ്റ്റിന് ഫൊറോന പള്ളിയില്‍ വിശുദ്ധ സെബസ്ത്യാനോസിന്റെ ദര്ശനത്തിരുനാളാഘോഷങ്ങള്ക്ക് കൊടിയേറി. റവ. ഡോ. ജോസഫ് അരിമറ്റത്തില്‍ കൊടിയേറ്റ് നിര്‍വഹിച്ചു.. വിശുദ്ധ കുര്‍ബ്ബാന ലദീഞ്ഞ എന്നിവയും...
കോട്ടയം : കുമരകത്ത് ഇനി അച്ചായൻസും, അച്ചായൻസ് ഗോള്‍ഡിന്റെ 38-മത്തെ ഷോറൂം കുമരകം മാന്തറ ടെക്സ്റ്റൈൽസ് ബില്‍ഡിംങിൽ ജനുവരി 11 ഞായറാഴ്ച വൈകിട്ട് 5 മണി മുതൽ പ്രവർത്തനമാരംഭിക്കുന്നു. പ്രശസ്ത...
പാലാ: പയപ്പാർ ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിൽ ഇന്ന് രാവിലെ നടന്ന 18-ാം പടി കയറിയുള്ള മഹാ നെയ്യഭിഷേകച്ചടങ്ങ് ഭക്തജന പങ്കാളിത്താൽ സജീവമായി.കേരളത്തിൽ പതിനെട്ടാം പടിയുള്ള അപൂർവ്വം ശ്രീധർമ്മശാസ്താക്ഷേത്രങ്ങളിൽ ഒന്നാണ് പയപ്പാർ...
ബലാത്സംഗ പരാതിയിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെ പൊലീസ് കസ്റ്റഡിയിലെടുത്തത് കൃത്യമായ പ്ലാനോടെ. ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥനും ഒരു വനിതാ പൊലീസ് ഉദ്യോഗസ്ഥയുമടക്കം എട്ടംഗ സംഘമാണ് രാത്രി 12.30 ഓടെ...
പാലാ :ദൈവത്തോട് അടുത്ത് സംവദിക്കാൻ കഴിയുന്ന കലയാണ് സംഗീതം.ജോലി തിരക്കിനിടയിലും നല്ലൊരു വയലിനിസ്റ്റ് ആകണമെന്ന മോഹം എനിക്കുണ്ടായിരുന്നു .പറയുന്നത് മറ്റാരും അല്ല .പാലാ സബ്ബ് ഇൻസ്പെക്ടർ ദിലീപ് കുമാർ ആണ്...
കോട്ടയം: മാര്‍ത്തോമ്മാ സഭയുടെ 30-ാമത് കോട്ടയം- കൊച്ചി ഭദ്രാസന കണവന്ഷൻ ഇന്ന് സമാപിക്കും. രാവിലെ എട്ടിന് പന്തലില്‍ നടക്കുന്ന വിശുദ്ധ കുര്‍ബാനയ്ക്ക് ഡല്‍ഹി ഭദ്രാസനാധിപന്‍ ഡോ.സഖറിയാസ് മാര്‍ അപ്രേം എപ്പിസ്കോപ്പാ...
മീനച്ചിൽ താലൂക്ക് എൻ എസ്എസ് എസ് യൂണിയൻ 2024- 2025 വർഷത്തെ എൻഡോവ്മെൻ്റും, വിദ്യാഭ്യാസ ധനസഹായ വിതരണവും താലൂക്ക് യൂണിയൻ ചെയർമാൻ മനോജ് ബി നായർ ഉദ്ഘാടനം ചെയ്തു...
പാലാ:കേരളത്തിലെ ജലസംബന്ധമായ മുങ്ങിമരണങ്ങൾ നിയന്ത്രിക്കുവാൻ മൈൽസ്റ്റോൺ സ്വിമ്മിംങ് ആൻഡ് പ്രമോട്ടിംങ്ങ് സൊസൈറ്റിയുടേയും , അമേരിക്കയിലെ മലയാളി സംഘടനയായ ഫൊക്കാനയുടെയും നേതൃത്വത്തിൽ വിവിധ ജില്ലകളിൽ കുട്ടികൾക്കും യുവതീ – യുവാക്കൾക്കുമായി നൽകിവരുന്ന...
പാലാ :പ്രശസ്ത വിദ്യാലയമായ സെന്റ് മേരീസ് എൽ പി സ്കൂളിൽ പഠിച്ചവർ ഒന്നിക്കാനുള്ള നീക്കത്തിലാണ് .എൽ പി സ്കൂൾ അധികാരികൾ അതിനായി വാട്ട്സ്ആപ്പ് ഗ്രൂപ് ഉണ്ടാക്കി മുന്നേറുകയാണ് .ഇതിനകം തന്നെ...
തമിഴ്നാടിനായി സ്വന്തം സംസ്ഥാന പതാക അവതരിപ്പിക്കാനുള്ള നീക്കവുമായി വിജയ് സർക്കാർ
‘എല്ലാവരേയും സന്തോഷിപ്പിക്കുക എന്നതല്ല എന്റെ ജോലി; ശരിയായ തീരുമാനങ്ങള്‍ എടുക്കലാണ് തന്റെ ചുമതല’ഗൗതം ഗംഭീർ
സ്റ്റാർട്ടാക്കി നിർത്തിയ ഓട്ടോ റിക്ഷ മുന്നോട്ട് നീങ്ങിയിടിച്ച് രണ്ടര വയസുകാരന് ദാരുണാന്ത്യം
ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും പുതിയൊരു ചുഴലിക്കാറ്റ് രൂപപ്പെട്ടു.,തൽഫലമായി കേരളത്തിൽ ഇടിമിന്നലോടുകൂടിയ മഴ
ഗ്യാനേഷ് കുമാർ ഇല്ലായിരുന്നെങ്കിൽ മോഡി പ്രധാന മന്ത്രി ആവുമായിരുന്നില്ലെന്ന് രാഹുൽ ഗാന്ധി
ചിലമ്പൊലി താളം ഉയരുന്നു :പാലാ ഉപജില്ലാ കലോത്സവം ചിലമ്പൊലി 2026 നാളെ മുതൽ ഭരണങ്ങാനത്ത്
കെജി വിദ്യാർഥിനിയെ ക്രൂരമായി ആക്രമിച്ച് മൂന്നാം ക്ലാസുകാരൻ;കല്ലും ചെടിച്ചട്ടിയും ഉപയോഗിച്ച് പെൺകുട്ടിയെ തുടർച്ചയായി മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു
നവംബറിലെ റേഷൻ വിഹിതം മൂന്നു മുതൽ ലഭിച്ചു തുടങ്ങും
പൊലീസിനെ വിമര്‍ശിച്ചുകൊണ്ടുള്ള സിപിഐഎം നേതാവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് ലൈക്ക് ചെയ്ത പൊലീസ് ഉദ്യോഗസ്ഥന് സസ്പെന്ഷന്
അസിസ്റ്റന്റ് സെക്രട്ടറിയായി ഉദ്യോഗക്കയറ്റം പ്രതീക്ഷിച്ചിരിക്കവെ മിമിക്രി കലാകാരനായ പഞ്ചായത്ത് ഹെഡ് ക്ലർക്ക് കൈക്കൂലി കേസിൽ വിജിലൻസ് പിടിയിൽ
പൂഞ്ഞാർ എം എൽ എ ;എം ജെ സെബാസ്ററ്യനെ വികസന കാര്യത്തെ കുറിച്ച് ഉപദേശിക്കാൻ കുളത്തിങ്കൻ ആയിട്ടില്ല :ഇനി വരാനിരിക്കുന്നത് വികസനത്തിന്റെ പെരുമഴക്കാലം
വലവൂർ റൂട്ടിൽ അല്ലപ്പാറയിൽ രാത്രിയുടെ മറവിൽ കക്കൂസ് മാലിന്യം തള്ളി
ലക്ഷദ്വീപിലും സാന്നിധ്യമറിയിച്ച് ചെമ്മണ്ണൂർ ജൂവലറി ഇന്റർനാഷണൽ; 61-ാമത് ശാഖ കവരത്തിയിൽ ഇന്ന് വൈകിട്ട് തുറക്കും
സംസ്ഥാനത്ത് സ്വർണവില കുത്തനെ ഇടിയുന്നു;ഒരു ലക്ഷത്തിലും താഴേക്കെന്ന് സൂചന
കോട്ടയം സിബിഎസ്ഇ കോട്ടയം സഹോദയ കലോത്സവത്തിൽ കിരീടം ചൂടി പാലാ ചാവറ സിഎംഐ പബ്ലിക് സ്കൂൾ
മീനങ്ങാടി സ്കൂളിലെ വിനോദയാത്ര വിവാദത്തിന് പിന്നാലെ പ്രിൻസിപ്പൽ ഷിവി കൃഷ്ണനെ സ്ഥലം മാറ്റി:പ്രശനം രാഷ്ട്രീയ വൽക്കരിച്ചു
സൗജന്യ ഡയാലിസിസ് കിറ്റ് വിതരണം കോട്ടയം ആശ്രയയിൽ;ഇപ്പോൾ അപേക്ഷിക്കാം
പിന്നെയും വിവാഹ വസന്തത്തിന്റെ കേളികൊട്ടുമായി പാലായുടെ പ്രിയങ്കരിയായ ഗായിക റീമ ടോമി
70 വയസ്സിനുമേൽ പ്രായമുള്ളവർക്ക് സപ്ലൈകോയുടെ പ്രത്യേക ഓഫർ;മലയാളത്തിലെ ‘മ’ എന്ന അക്ഷരത്തിൽ തുടങ്ങുന്ന ശബരി ഉൽപ്പന്നങ്ങൾക്കും പ്രത്യേക ഓഫറുണ്ട്
ദയവായി കാനാട്ടു പാറ നിവാസികളെ തെറ്റിദ്ധരിപ്പിക്കുന്നത് നിർത്തണം. LDF പാലാ നഗരസഭ പാർലമെൻ്ററി പാർട്ടി