പാലാ :ദൈവത്തോട് അടുത്ത് സംവദിക്കാൻ കഴിയുന്ന കലയാണ് സംഗീതം.ജോലി തിരക്കിനിടയിലും നല്ലൊരു വയലിനിസ്റ്റ് ആകണമെന്ന മോഹം എനിക്കുണ്ടായിരുന്നു .പറയുന്നത് മറ്റാരും അല്ല .പാലാ സബ്ബ് ഇൻസ്പെക്ടർ ദിലീപ് കുമാർ ആണ്...
കോട്ടയം: മാര്‍ത്തോമ്മാ സഭയുടെ 30-ാമത് കോട്ടയം- കൊച്ചി ഭദ്രാസന കണവന്ഷൻ ഇന്ന് സമാപിക്കും. രാവിലെ എട്ടിന് പന്തലില്‍ നടക്കുന്ന വിശുദ്ധ കുര്‍ബാനയ്ക്ക് ഡല്‍ഹി ഭദ്രാസനാധിപന്‍ ഡോ.സഖറിയാസ് മാര്‍ അപ്രേം എപ്പിസ്കോപ്പാ...
മീനച്ചിൽ താലൂക്ക് എൻ എസ്എസ് എസ് യൂണിയൻ 2024- 2025 വർഷത്തെ എൻഡോവ്മെൻ്റും, വിദ്യാഭ്യാസ ധനസഹായ വിതരണവും താലൂക്ക് യൂണിയൻ ചെയർമാൻ മനോജ് ബി നായർ ഉദ്ഘാടനം ചെയ്തു...
പാലാ:കേരളത്തിലെ ജലസംബന്ധമായ മുങ്ങിമരണങ്ങൾ നിയന്ത്രിക്കുവാൻ മൈൽസ്റ്റോൺ സ്വിമ്മിംങ് ആൻഡ് പ്രമോട്ടിംങ്ങ് സൊസൈറ്റിയുടേയും , അമേരിക്കയിലെ മലയാളി സംഘടനയായ ഫൊക്കാനയുടെയും നേതൃത്വത്തിൽ വിവിധ ജില്ലകളിൽ കുട്ടികൾക്കും യുവതീ – യുവാക്കൾക്കുമായി നൽകിവരുന്ന...
പാലാ :പ്രശസ്ത വിദ്യാലയമായ സെന്റ് മേരീസ് എൽ പി സ്കൂളിൽ പഠിച്ചവർ ഒന്നിക്കാനുള്ള നീക്കത്തിലാണ് .എൽ പി സ്കൂൾ അധികാരികൾ അതിനായി വാട്ട്സ്ആപ്പ് ഗ്രൂപ് ഉണ്ടാക്കി മുന്നേറുകയാണ് .ഇതിനകം തന്നെ...
പാലാ: ലോകത്തിലാദ്യമായി കമ്യൂണിസ്റ്റ് പാർട്ടി ബാലറ്റിലൂടെ അധികാരത്തിൽ വന്നത് പ്രവർത്തകരുടെ ത്യാഗപൂർണ്ണമായ പ്രവർത്തനത്തിലൂടെയാണെന്നും ,പുന്നപ്ര വയലാർ പോലെ ഉത്തരവാദിത്വ ഭരണത്തിന് വേണ്ടിയുള്ള പ്രക്ഷോഭത്തിൻ്റെ അനന്തരഫലമായാണെന്നും സി.പി.ഐ കോട്ടയം ജില്ലാ സെക്രട്ടറി...
പാലാ: സംസ്ഥാനത്ത് 27 ശതമാനത്തോളം റബ്ബർ മരങ്ങൾ ടാപ്പ് ചെയ്യാതെ കിടപ്പുണ്ടെന്നും പൊതുവെ റബ്ബർ കർഷകർ റബ്ബർ കൃഷിയിൽ നിന്നും പിന്മാറുകയാണെന്നും ഭാവിയിൽ രാജ്യത്ത് ഇപ്പോൾ കിട്ടുന്നതിൽ നിന്നും റബ്ബർ...
പാലാ :വിവിധ അപകടങ്ങളിൽ പരുക്കേറ്റ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. പാലായിൽ വച്ച് ബൈക്കും കാറും കൂട്ടിയിടിച്ചു ബൈക്ക് യാത്രികൻ പുലിയന്നൂർ സ്വദേശി അഖിലേശ്വരന്‍ (...
ശബരിമല മകരവിളക്ക് ദിനത്തിൽ പ്രവേശനം 35,000 പേർക്ക് മാത്രം, നിയന്ത്രണങ്ങൾ വരുത്തി ഹൈക്കോടതി. വെർച്ച്വൽ ക്യൂ വഴി 30,000 പേർക്കും സ്പോട്ട് ബുക്കിങ് വഴി 5000 പേർക്കുമാണ് പ്രവേശനം. ജനുവരി...
ജയ്പൂർ: രാജസ്ഥാനിലെ ജയ്പൂരിൽ ഔഡി കാർ നിയന്ത്രണം വിട്ട് ഒരാൾ മരിച്ചു. 15 പേർക്ക് പരിക്കേറ്റു. 4 പേരുടെ അവസ്ഥ ഗുരുതരമാണ്. വെള്ളിയാഴ്ച രാത്രി ആയിരുന്നു സംഭവം. ഡ്രൈവർ മദ്യപിച്ച്...
ഒരു മഴ പെയ്താൻ ഈ റോഡ് തടാകമാവും, ഇന റോഡിലൂടെ നടക്കണമെങ്കിൽ നീന്തലും പഠിക്കണം
ഇടുക്കിയിൽ ഏലത്തോട്ടത്തിൽ മരം കടപുഴകി വീണ് രണ്ട് സ്ത്രീ തൊഴിലാളികൾ മരിച്ചു
ഓങ്കോ ഇംപ്കാറ്റ് ദേശീയ സെമിനാർ മാർ സ്ലീവാ മെഡിസിറ്റിയിൽ നടന്നു
വിവിധ അപകടങ്ങളിൽ പരുക്കേറ്റ 2 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു
ബാംഗ്ലൂരിൽ നിന്നെത്തിയ ബസ്സിൽ നിന്നും 30 കിലോ കഞ്ചാവ് പിടിച്ചെടുത്ത് ഡാൻസാഫ് ടീമും പൊലീസും:എരുമേലി സ്വദേശികളായ 4 പേർ പിടിയിൽ
സിപിഐ(എം) വേദിയിൽ കേരളാ കോൺഗ്രസ് (എം) നേതാവ് : ജന്തർ മന്തർ അമിത്ഷായുടെ തറവാട്ട് സ്വത്തല്ലെന്ന് ഡാന്റീസ് കൂനാനിക്കൽ
ഇനി വഴിയേ പോകുന്നവർക്കൊന്നും പി എസ് സി മെമ്പർ ആവാൻ പറ്റില്ല :പോകുന്ന പോക്കിൽ മുൻഗവർണ്ണർ പി എസ് സി പിരിച്ചു വിടണമെന്ന് രാഷ്ട്രപതിക്ക് ശുപാർശ നൽകി
കൂത്താട്ടുകുളം ടൗൺ തിരുകുടുംബ ഫൊറോന ദേവാലയത്തിൽ വിശുദ്ധ യൂദാശ്ലീഹായുടെ നൊവേന തിരുനാൾ എട്ടാം ദിവസം
തമിഴ് നടൻ ധനുഷ് രാഷ്ട്രീയത്തിലേക്കോ ;ശുചീകരണ തൊഴിലാളികൾക്ക് മധുരവും പടക്കങ്ങളും വിതരണം ചെയ്തതും;വനിതാ പ്രവർത്തകരുമായുള്ള സംവാദവും രഷ്ട്രീയത്തിലേക്കെന്ന് സൂചന
ചങ്ങാടത്തെ ബിജെപി യിലേക്ക് ക്ഷണിച്ച് വെട്ടിലായി ബിജെപി നേതാവ് പി കെ കൃഷ്ണദാസ്
ബൈക്കിൽ കാറിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു.,കാർ ഓടിച്ചത് അഡിഷണൽ ജഡ്ജിയുടെ മകൻ
പാലാ ഐ എം എ യുടെ അവയവ ദാന പരിപാടി അനുകരണീയം :ഡോ. ജിജി തോംസൺ ഐ.എ.എസ്.ഐ എം എ പുതിയ ഭാരവാഹികൾ സ്ഥാനമേറ്റു
അടിച്ചു പൂക്കുറ്റിയായി എക്സൈസ് ഉദ്യോഗസ്ഥൻ ഓടിച്ച കാർ മറിഞ്ഞ് അപകടം: വകുപ്പ് തല നടപടി വന്നേക്കും
ഈയാഴ്ച നിങ്ങൾക്കെങ്ങനെ :നക്ഷത്രഫലം ഒക്ടോബർ 25 മുതൽ 31 വരെ സജീവ് ശാസ്താരം
ആദ്യ ഹോം മത്സരത്തിന് ബ്ലാസ്റ്റേഴ്സ് ഒരുങ്ങി; കൊച്ചിയിൽ നാളെ മുംബൈ സിറ്റി എഫ് സിക്കെതിരെ പോരാട്ടം.*
.ജി. സർവകലാശാല സൗത്ത് സോൺ ബാഡ്മിന്റൺ പുരുഷ ചാമ്പ്യൻഷിപ്പ്: സെന്റ് തോമസ് കോളേജ് പാലാ ജേതാക്കൾ
കാഞ്ഞിരപ്പള്ളിയിൽ നിന്നും MDMA പിടി കൂടി, രണ്ട് യുവാക്കൾ അറസ്റ
കാറും ജീപ്പും ,ബൈക്കും ഇ ലേലത്തിൽ പിടിക്കാം ;എറണാകുളം പോലീസ് ഇ ലേലവുമായി രംഗത്ത്
താഴത്തങ്ങാടി ജലമേളയ്ക്ക് സ്ഥിരം പവിലിയൻ നിർമാണം പരിഗണിക്കും: മന്ത്രി മോൻസ് ജോസഫ്
:ഡിസിസി വൈസ് പ്രസിഡന്റ് എ കെ ചന്ദ്രമോഹന്റെ ഒന്നാം ചരമ വാർഷികം കോൺഗ്രസ് പാലാ മണ്ഡലം കമ്മിറ്റിയുടെ നേത്രതത്തിൽ നടത്തി