തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ഒരു വയസ്സുകാരന് കുഴഞ്ഞുവീണ് മരിച്ചതില്‍ ദുരൂഹത ഒഴിയുന്നില്ല. മാതാപിതാക്കളുടെ മൊഴിയില്‍ വൈരുദ്ധ്യമുണ്ട്. സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത നെയ്യാറ്റിന്‍കര പൊലീസ് കൂടുതല്‍ വകുപ്പുകള്‍ ചുമത്തിയേക്കും. കൂടുതല്‍ ചോദ്യം...
പത്തനംതിട്ട: മൂന്നാം ബലാത്സംഗക്കേസില്‍ പാലക്കാട് എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തില്‍ പത്തനംതിട്ട സെഷന്‍സ് കോടതിയില്‍ ജാമ്യാപേക്ഷ നല്കി. തിരുവല്ല ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ്സ് മജിസ്ട്രേറ്റ് കോടതി ജാമ്യാപേക്ഷ തള്ളിയതിനാലാണ് നീക്കം. അപേക്ഷ...
കോട്ടയം:തൃശൂരിൽ നടന്ന സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പാലാ കൈരളീ ശ്ലോക രംഗത്തിലെ കുട്ടികൾക്ക് എ ഗ്രേഡ് വിജയത്തിളക്കം. മലപ്പുറം വണ്ടൂർ ജിജി വിഎച്ച്എസ്എസ് വിദ്യാർത്ഥിനി പവിത്ര വിശാൽ കാവ്യകേളിയിലും, കോട്ടയം...
തിങ്കളാഴ്ച്ച ഹൈദരാബാദിൽ കുക്കട്പള്ളിയിലെ സിനിമാ തിയേറ്ററിൽ സിനിമ പ്രദർശനത്തിനിടയിൽ കുഴഞ്ഞുവീണ് വിരമിച്ച അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ (എഎസ്ഐ) മരിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് ഡോക്ടർമാരുടെ സംശയം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്....
എസ്എൻഡിപി-എൻഎസ്എസ് ഐക്യം പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ എന്ന വാർത്തകൾ ശരിയല്ലെന്ന് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. 89 വയസ്സുള്ള വെള്ളാപ്പള്ളിയെ വിമർശിച്ചതിനാണ് പ്രതികരിച്ചത്. ഇപ്പോഴത്തെ...
മന്ത്രി സജി ചെറിയാന്റെ വിവാദ പരാമര്‍ശത്തില്‍ വ്യാപക പ്രതിഷേധം. മന്ത്രിയുടെ വിദ്വേഷപരാമര്‍ശം ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള നീക്കമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന് പറഞ്ഞു. സജി ചെറിയാന്റെ പ്രസ്താവന മുഖ്യമന്ത്രിയുടെ...
കൊച്ചി: പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരായ വിമര്‍ശനങ്ങളില്‍ പ്രതികരിച്ച് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. വ്യക്തിപരമായ ആക്ഷേപങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നുവെന്നും സമുദായ നേതാക്കന്മാരുമായി നല്ല സൗഹൃദത്തില്‍ പോകാനാണ് കോണ്‍ഗ്രസ് ആഗ്രഹിക്കുന്നതെന്നും...
കണ്ണൂര്‍: തയ്യിലില്‍ ഒന്നര വയസുള്ള കുഞ്ഞിനെ കടല്‍ ഭിത്തിയില്‍ എറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ ഒന്നാം പ്രതിയും കുട്ടിയുടെ അമ്മയുമായ ശരണ്യ കുറ്റക്കാരിയെന്ന് കോടതി. കൊലപാതകക്കുറ്റം തെളിഞ്ഞ സാഹചര്യത്തിലാണ് തളിപ്പറമ്പ് അഡീ....
ഇടുക്കി: ഇടുക്കി നാരകക്കാനത്ത് വാഹനാപകടം. വിനോദ സഞ്ചാരികളുടെ ബസ് അപകടത്തില്‍പ്പെട്ടതിനെത്തുടര്‍ന്ന് 18 പേര്‍ക്ക് പരിക്കേറ്റു. തിട്ടയില്‍ ഇടിച്ചാണ് ബസ് മറിഞ്ഞത്. തിരുവനന്തപുരത്തുനിന്നും ഇടുക്കിയിലെത്തിയ ബസാണ് മറിഞ്ഞത്. പരിക്കേറ്റവരെ ഇടുക്കി മെഡിക്കല്‍...
കൊച്ചി: കടയിലെത്തി യുവതിയോട് വധഭീഷണി മുഴക്കുകയും കത്തിവീശി അസഭ്യം പറയുകയും ചെയ്ത സംഭവത്തില്‍ പ്രതിക്കെതിരെ കേസ്. കണിയാകുളങ്ങര വാളാഞ്ചേരി നഗറില്‍ ഷാജനെതിരെ പറവൂര്‍ പൊലീസ് ആണ് കേസെടുത്തത്. ശനിയാഴ്ച വൈകീട്ട്...
ആംആദ്മി തറവാട് പുനരുദ്ധരിയ്ക്കാൻ തറവാട് ആഡിറ്റോറിയത്തിൽഎത്തി ഡൽഹി മുൻ മേയർ ഡോക്ടർ ഷെല്ലി ഒബ്രോയ്
കാനാട്ടുപാറയിലെ എം സി എഫ് സ്ഥാപിക്കുന്ന പ്രശ്നം ഈ നിമിഷം വരെ സിപിഐഎം നോട് മുൻസിപ്പൽ അധികാരികൾ അറിയിച്ചിട്ടില്ല :സിപിഐഎം ഏരിയാ സെക്രട്ടറി സജേഷ് ശശി
തമിഴ്നാടിനായി സ്വന്തം സംസ്ഥാന പതാക അവതരിപ്പിക്കാനുള്ള നീക്കവുമായി വിജയ് സർക്കാർ
‘എല്ലാവരേയും സന്തോഷിപ്പിക്കുക എന്നതല്ല എന്റെ ജോലി; ശരിയായ തീരുമാനങ്ങള്‍ എടുക്കലാണ് തന്റെ ചുമതല’ഗൗതം ഗംഭീർ
സ്റ്റാർട്ടാക്കി നിർത്തിയ ഓട്ടോ റിക്ഷ മുന്നോട്ട് നീങ്ങിയിടിച്ച് രണ്ടര വയസുകാരന് ദാരുണാന്ത്യം
ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും പുതിയൊരു ചുഴലിക്കാറ്റ് രൂപപ്പെട്ടു.,തൽഫലമായി കേരളത്തിൽ ഇടിമിന്നലോടുകൂടിയ മഴ
ഗ്യാനേഷ് കുമാർ ഇല്ലായിരുന്നെങ്കിൽ മോഡി പ്രധാന മന്ത്രി ആവുമായിരുന്നില്ലെന്ന് രാഹുൽ ഗാന്ധി
ചിലമ്പൊലി താളം ഉയരുന്നു :പാലാ ഉപജില്ലാ കലോത്സവം ചിലമ്പൊലി 2026 നാളെ മുതൽ ഭരണങ്ങാനത്ത്
കെജി വിദ്യാർഥിനിയെ ക്രൂരമായി ആക്രമിച്ച് മൂന്നാം ക്ലാസുകാരൻ;കല്ലും ചെടിച്ചട്ടിയും ഉപയോഗിച്ച് പെൺകുട്ടിയെ തുടർച്ചയായി മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു
നവംബറിലെ റേഷൻ വിഹിതം മൂന്നു മുതൽ ലഭിച്ചു തുടങ്ങും
പൊലീസിനെ വിമര്‍ശിച്ചുകൊണ്ടുള്ള സിപിഐഎം നേതാവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് ലൈക്ക് ചെയ്ത പൊലീസ് ഉദ്യോഗസ്ഥന് സസ്പെന്ഷന്
അസിസ്റ്റന്റ് സെക്രട്ടറിയായി ഉദ്യോഗക്കയറ്റം പ്രതീക്ഷിച്ചിരിക്കവെ മിമിക്രി കലാകാരനായ പഞ്ചായത്ത് ഹെഡ് ക്ലർക്ക് കൈക്കൂലി കേസിൽ വിജിലൻസ് പിടിയിൽ
പൂഞ്ഞാർ എം എൽ എ ;എം ജെ സെബാസ്ററ്യനെ വികസന കാര്യത്തെ കുറിച്ച് ഉപദേശിക്കാൻ കുളത്തിങ്കൻ ആയിട്ടില്ല :ഇനി വരാനിരിക്കുന്നത് വികസനത്തിന്റെ പെരുമഴക്കാലം
വലവൂർ റൂട്ടിൽ അല്ലപ്പാറയിൽ രാത്രിയുടെ മറവിൽ കക്കൂസ് മാലിന്യം തള്ളി
ലക്ഷദ്വീപിലും സാന്നിധ്യമറിയിച്ച് ചെമ്മണ്ണൂർ ജൂവലറി ഇന്റർനാഷണൽ; 61-ാമത് ശാഖ കവരത്തിയിൽ ഇന്ന് വൈകിട്ട് തുറക്കും
സംസ്ഥാനത്ത് സ്വർണവില കുത്തനെ ഇടിയുന്നു;ഒരു ലക്ഷത്തിലും താഴേക്കെന്ന് സൂചന
കോട്ടയം സിബിഎസ്ഇ കോട്ടയം സഹോദയ കലോത്സവത്തിൽ കിരീടം ചൂടി പാലാ ചാവറ സിഎംഐ പബ്ലിക് സ്കൂൾ
മീനങ്ങാടി സ്കൂളിലെ വിനോദയാത്ര വിവാദത്തിന് പിന്നാലെ പ്രിൻസിപ്പൽ ഷിവി കൃഷ്ണനെ സ്ഥലം മാറ്റി:പ്രശനം രാഷ്ട്രീയ വൽക്കരിച്ചു
സൗജന്യ ഡയാലിസിസ് കിറ്റ് വിതരണം കോട്ടയം ആശ്രയയിൽ;ഇപ്പോൾ അപേക്ഷിക്കാം
പിന്നെയും വിവാഹ വസന്തത്തിന്റെ കേളികൊട്ടുമായി പാലായുടെ പ്രിയങ്കരിയായ ഗായിക റീമ ടോമി