കൊൽക്കത്ത: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായ അജിത് പവാറിന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. അജിത് പവാർ മരിക്കാൻ ഇടയായ വിമാന അപകടത്തിൽ ദുരൂഹതയുണ്ടെന്നും...
മുംബൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ മരണത്തിനിടയാക്കിയ വിമാനാപകടത്തിന് കാരണമായത് മോശം കാലാവസ്ഥ എന്ന് സൂചന. ലാൻഡിങ്ങിന് മുന്നോടിയായി ദൂരകാഴ്ച മങ്ങുന്നതായി പൈലറ്റ് അറിയിച്ചതായാണ് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട്...
തിരുവനന്തപുരം: ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ തിരുവാഭരണം മുന്‍ കമ്മീഷണര്‍ കെ എസ് ബൈജു, സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരി, ജ്വല്ലറി ഉടമ ഗോവര്ദ്ധന്, മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ശ്രീകുമാര്‍ എന്നിവരെ...
തിരുവനന്തപുരം: വി ശിവൻകുട്ടിക്കെതിരായ അധിക്ഷേപ പരാമർശത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശനെ രൂക്ഷമായി വിമർശിച്ച് അമ്പലപ്പുഴ എംഎൽഎ എച്ച് സലാം. സംസ്കാരം പണം കൊടുത്തോ, പള്ളിക്കുടത്തിലോ വാങ്ങാൻ കിട്ടുന്നതല്ല...
ആലപ്പുഴ: തനിക്ക് ലഭിച്ച പത്മഭൂഷണ്‍ സമുദായത്തിന് കിട്ടിയ അവാര്‍ഡ് ആയിട്ടാണ് കണക്കാക്കുന്നതെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്. വിവാദങ്ങള്‍ തന്റെ ചുമലിലെ വേതാളം ആണെന്നും എന്തെല്ലാം വിവാദങ്ങള്‍...
കോട്ടയം: എസ്എന്‍ഡിപിയുമായുള്ള ഐക്യം വേണ്ടെന്ന തീരുമാനം ബോര്‍ഡ് ഒന്നിച്ചെടുത്തതാണെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍നായര്‍. പിന്മാറ്റത്തിനായി ആരും ഇടപെട്ടിട്ടില്ല. ഇടപെടലുണ്ടായെന്ന വെള്ളാപ്പള്ളിയുടെ ആരോപണം ശരിയല്ല. മൂന്ന് ദിവസത്തിനകം വരാമെന്ന്...
മീനച്ചിൽ ഫൈൻ ആർട്സ് സൊസൈറ്റി 31-മത് വാർഷിക പരിപാടികൾ ജനുവരി 31 ന് പാലാ ടൗൺ ഹാളിൽ പാലാ:മഹാകവി പാലാ നാരായണൻ നായർ, ക്രൈസ്തവ കാളിദാസൻ കട്ടക്കയം ചെറിയാൻ മാപ്പിള...
കറുകച്ചാൽ: ഗവൺമെന്റ് ആശുപത്രിയിൽ മരുന്ന് വാങ്ങി പുറത്ത് എത്തണമെങ്കിൽ മണിക്കൂറുകൾ എടുക്കും. ആധുനിക സജ്ജീകരണങ്ങൾ എല്ലാമുള്ള ആശുപത്രിയിൽ ടോക്കൺ എടുക്കാനും ഡോക്ടറെ കാണാനും ഇത്രയും സമയം വേണ്ട എന്നുള്ളതാണ് യാഥാർഥ്യം....
പത്തനംതിട്ട: മൂന്നാം ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎക്ക് ജാമ്യം. പത്തനംതിട്ട ജില്ലാ സെഷൻസ് കോടതിയാണ് രാഹുലിന് ജാമ്യം അനുവദിച്ചത്. പരാതിക്കാരിയും രാഹുൽ മാങ്കൂട്ടത്തിലും തമ്മിലുള്ള ഫോൺ സംഭാഷണത്തിന്റെ ശബ്ദരേഖ പ്രതിഭാഗം...
കോട്ടയം വൈക്കം കൊച്ചുകവലയിൽ ആക്രിക്കടയിൽ വൻ തീപിടിത്തം. കളത്തിപ്പറമ്പിൽ നവാസ് എന്ന് വിളിക്കുന്ന ഷാനവാസിൻ്റ ഉടമസ്ഥതയിലുള്ള ഗോഡൗണിനാണ് തീപിടിച്ചത്. വൈക്കം, കടുത്തുരുത്തി, പിറവം എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിരക്ഷാ സേന എത്തിയാണ്...
തമിഴ്നാടിനായി സ്വന്തം സംസ്ഥാന പതാക അവതരിപ്പിക്കാനുള്ള നീക്കവുമായി വിജയ് സർക്കാർ
‘എല്ലാവരേയും സന്തോഷിപ്പിക്കുക എന്നതല്ല എന്റെ ജോലി; ശരിയായ തീരുമാനങ്ങള്‍ എടുക്കലാണ് തന്റെ ചുമതല’ഗൗതം ഗംഭീർ
സ്റ്റാർട്ടാക്കി നിർത്തിയ ഓട്ടോ റിക്ഷ മുന്നോട്ട് നീങ്ങിയിടിച്ച് രണ്ടര വയസുകാരന് ദാരുണാന്ത്യം
ബംഗാള്‍ ഉള്‍ക്കടലില്‍ വീണ്ടും പുതിയൊരു ചുഴലിക്കാറ്റ് രൂപപ്പെട്ടു.,തൽഫലമായി കേരളത്തിൽ ഇടിമിന്നലോടുകൂടിയ മഴ
ഗ്യാനേഷ് കുമാർ ഇല്ലായിരുന്നെങ്കിൽ മോഡി പ്രധാന മന്ത്രി ആവുമായിരുന്നില്ലെന്ന് രാഹുൽ ഗാന്ധി
ചിലമ്പൊലി താളം ഉയരുന്നു :പാലാ ഉപജില്ലാ കലോത്സവം ചിലമ്പൊലി 2026 നാളെ മുതൽ ഭരണങ്ങാനത്ത്
കെജി വിദ്യാർഥിനിയെ ക്രൂരമായി ആക്രമിച്ച് മൂന്നാം ക്ലാസുകാരൻ;കല്ലും ചെടിച്ചട്ടിയും ഉപയോഗിച്ച് പെൺകുട്ടിയെ തുടർച്ചയായി മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു
നവംബറിലെ റേഷൻ വിഹിതം മൂന്നു മുതൽ ലഭിച്ചു തുടങ്ങും
പൊലീസിനെ വിമര്‍ശിച്ചുകൊണ്ടുള്ള സിപിഐഎം നേതാവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് ലൈക്ക് ചെയ്ത പൊലീസ് ഉദ്യോഗസ്ഥന് സസ്പെന്ഷന്
അസിസ്റ്റന്റ് സെക്രട്ടറിയായി ഉദ്യോഗക്കയറ്റം പ്രതീക്ഷിച്ചിരിക്കവെ മിമിക്രി കലാകാരനായ പഞ്ചായത്ത് ഹെഡ് ക്ലർക്ക് കൈക്കൂലി കേസിൽ വിജിലൻസ് പിടിയിൽ
പൂഞ്ഞാർ എം എൽ എ ;എം ജെ സെബാസ്ററ്യനെ വികസന കാര്യത്തെ കുറിച്ച് ഉപദേശിക്കാൻ കുളത്തിങ്കൻ ആയിട്ടില്ല :ഇനി വരാനിരിക്കുന്നത് വികസനത്തിന്റെ പെരുമഴക്കാലം
വലവൂർ റൂട്ടിൽ അല്ലപ്പാറയിൽ രാത്രിയുടെ മറവിൽ കക്കൂസ് മാലിന്യം തള്ളി
ലക്ഷദ്വീപിലും സാന്നിധ്യമറിയിച്ച് ചെമ്മണ്ണൂർ ജൂവലറി ഇന്റർനാഷണൽ; 61-ാമത് ശാഖ കവരത്തിയിൽ ഇന്ന് വൈകിട്ട് തുറക്കും
സംസ്ഥാനത്ത് സ്വർണവില കുത്തനെ ഇടിയുന്നു;ഒരു ലക്ഷത്തിലും താഴേക്കെന്ന് സൂചന
കോട്ടയം സിബിഎസ്ഇ കോട്ടയം സഹോദയ കലോത്സവത്തിൽ കിരീടം ചൂടി പാലാ ചാവറ സിഎംഐ പബ്ലിക് സ്കൂൾ
മീനങ്ങാടി സ്കൂളിലെ വിനോദയാത്ര വിവാദത്തിന് പിന്നാലെ പ്രിൻസിപ്പൽ ഷിവി കൃഷ്ണനെ സ്ഥലം മാറ്റി:പ്രശനം രാഷ്ട്രീയ വൽക്കരിച്ചു
സൗജന്യ ഡയാലിസിസ് കിറ്റ് വിതരണം കോട്ടയം ആശ്രയയിൽ;ഇപ്പോൾ അപേക്ഷിക്കാം
പിന്നെയും വിവാഹ വസന്തത്തിന്റെ കേളികൊട്ടുമായി പാലായുടെ പ്രിയങ്കരിയായ ഗായിക റീമ ടോമി
70 വയസ്സിനുമേൽ പ്രായമുള്ളവർക്ക് സപ്ലൈകോയുടെ പ്രത്യേക ഓഫർ;മലയാളത്തിലെ ‘മ’ എന്ന അക്ഷരത്തിൽ തുടങ്ങുന്ന ശബരി ഉൽപ്പന്നങ്ങൾക്കും പ്രത്യേക ഓഫറുണ്ട്
ദയവായി കാനാട്ടു പാറ നിവാസികളെ തെറ്റിദ്ധരിപ്പിക്കുന്നത് നിർത്തണം. LDF പാലാ നഗരസഭ പാർലമെൻ്ററി പാർട്ടി