ഷോർട്ട് സർക്യൂട്ട് മൂലം സീലിംഗ് ഫാൻ തീപിടിച്ച് കട്ടിലിലേക്ക് ഉരുകിവീണ് അഞ്ചുമാസം പ്രായമുള്ള കുഞ്ഞ് പൊള്ളലേറ്റ് മരിച്ചു. മലപ്പുറം തിരുവാലി കുളക്കാട്ടിരിയിലാണ് ദാരുണമായ സംഭവം ഉണ്ടായത്. എറണാകുളം കാലടി മഞ്ഞപ്ര...
തിരുവനന്തപുരം: ശബരിമല സന്നിധാനത്തെ സ്ട്രോങ് റൂമിൽ നിന്ന് കാണാതായെന്ന് സംശയിച്ചിരുന്ന ഭക്തർ സമർപ്പിച്ച അമൂല്യമായ സ്വർണക്കിരീടം ആറന്മുളയിലെ ദേവസ്വം സ്ട്രോങ് റൂമിൽ പൂർണ്ണ സുരക്ഷിതമായി ഇരിപ്പുണ്ടെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്...
കോട്ടയം: പശ്ചിമഘട്ട പരിസ്ഥിതിലോല മേഖല കേരളത്തിൽ 131 വില്ലേജുകളിലായി ഏഴാമതും വിജ്ഞാപനം ചെയ്തിരിക്കുന്നത് തിരുത്തിക്കണമെന്നും, ദേശീയ ശരാശരിയിൽ ഏറ്റവും കൂടുതൽ വനഭൂമിയുള്ള കേരളത്തിൽ ഇ .എസ്.എ. വനഭൂമിയിൽ മാത്രമായി...
പാലാ: പാലാ സെന്റ് തോമസ് ഓട്ടോണമസ് കോളേജിലെ കൊമേഴ്സ് വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ 2026–27 അധ്യയന വർഷത്തെ കൊമേഴ്സ് ഫോറത്തിന്റെ ഉദ്ഘാടനം കോളേജ് ഓഡിറ്റോറിയത്തിൽ നടന്നു. റബ്ബർ ബോർഡ് ചെയർമാൻ...
പാലാ: ഇരുപത്തഞ്ച് വർഷത്തെ മികവിന്റെ പാരമ്പര്യവുമായി സുവർണ്ണശോഭയിൽ നിൽക്കുന്ന പാലാ സെന്റ് ജോസഫ്സ് കോളേജ് ഓഫ് എൻജിനീയറിങ് ആൻഡ് ടെക്നോളജി (SJCET) ഓട്ടോണമസിന്റെ സിൽവർ ജൂബിലി ആഘോഷങ്ങൾക്ക് പ്രൗഢഗംഭീരമായ...
പാല: നാഷണൽ സർവീസ് സ്കീം (എൻ.എസ്.എസ്) ദിനാചരണത്തിന്റെ ഭാഗമായി പാല സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂണിറ്റിന്റെ നേതൃത്വത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിച്ചു. കേരള സർക്കാരിന്റെ ‘തൂഫാൻ’...
മാസപ്പടി കേസിൽ മുഖ്യമന്ത്രി വി ഡി സതീശൻ , മുൻ മുഖ്യമന്ത്രി പിണറായി വിജയൻ, എന്നിവരുടേതുൾപ്പെടെ നിരവധി പ്രമുഖരുടെ പേരുകളുണ്ടെന്ന് ബി.ജെ.പി നേതാവ് ഷോൺ ജോർജ് ആരോപിച്ചു. എൻഫോഴ്സ്മെന്റ്...
മൂന്നിലവ് : മൂന്നിലവ് പഞ്ചായത്തിലെ അധികാരസ്ഥാനങ്ങൾ കൈമാറുന്നതിൽ വിശ്വാസവഞ്ചന കാണിച്ച വിമത കോൺഗ്രസ് നേതാക്കളെയും പഞ്ചായത്ത് മെമ്പർമാരെയും മര്യാദ പഠിപ്പിച്ച് ജില്ല യുഡിഎഫ് നേതൃത്വം. കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതിയിൽ മുൻധാരണ...
ശബരിമലയിൽ നിന്ന് നഷ്ടപ്പെട്ടെന്ന് കരുതിയ സ്വർണക്കിരീടം സുരക്ഷിതമായുണ്ടെന്ന് ദേവസ്വം ബോർഡ്. വിഷയത്തിൽ തിരുവാഭരണം കമ്മീഷണർ ബോർഡിന് വിശദീകരണം നൽകി. മറ്റു ചില വസ്തുക്കളുമായി ബന്ധപ്പെട്ട സംശയം ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്നും അതിൽ...
പാലായിൽ പെരുമ്പാമ്പുകളുടെ പെരുമഴക്കാലം തുടരുന്നു .പാലായിൽ നിന്നും വീണ്ടും പെരുമ്പാമ്പിനെ പിടികൂടി .ഇത്തവണ പിടികൂടിയത് പാലാ തെക്കേക്കര വാഴെമഠം ഭാഗത്ത് ശ്രീ നരസിംഹ സ്വാമി ക്ഷേത്രത്തിനു സമീപത്തു നിന്നാണ് ....
മുപ്പതോളം വീടുകളിൽ നിന്നും 100 പവനിലധികം സ്വർണവും ലക്ഷക്കണക്കിന് രൂപയും മോഷ്ടിച്ച പശുഫാം നടത്തിപ്പ് കാരൻ പിടിയിൽ
സിപിഐ(എം) ആഫീസിൽ വിപുലീകൃത മദ്യപാനം :പ്രവർത്തകർ നേതാവിനെ കൈയ്യോടെ പിടികൂടി
ടൂർ പോകുമ്പോൾ ബസ്സിന്റെ പേര് ദാവൂദ് എന്നാണെങ്കിൽ പെട്ടത് തന്നെ :‘ദാവൂദ്, റൈസ് ഓഫ് എ ഡോൺ’ എന്നെഴുതിയ ബസ്സിന് ലഭിച്ചത് എട്ടിന്റെ പണി
കേരളത്തില്‍ നിപ വൈറസ് ബാധ വീണ്ടും ആവര്‍ത്തിക്കുമെന്ന് ആരോഗ്യവകുപ്പ് മുന്‍ സെക്രട്ടറി രാജീവ് സദാനന്ദന്
സ്പൈനൽ മസ്കുലാർ അട്രോഫി (SMA) ബാധിതരായ മുക്കത്തെ മൂന്ന് കുരുന്നുകളുടെ ചികിത്സാ സഹായം തടയാൻ സമൂഹമാധ്യമങ്ങളിൽ വ്യാജപ്രചാരണമെന്ന് പരാതി
പ്രതിപക്ഷ നേതാവ് പിണറായി വിജയന് വാടക വീട് മാറുന്നു. ഇടപ്പഴഞ്ഞിയിലെ വാടക വീട്ടിലേക്ക് താമസം മാറ്റും
കാറ്റടിച്ചു കൊടും കാറ്റടിച്ചു പാലായിലെ സിഗ്നൽമരം കണ്ണടച്ചു :ഇടിയും മിന്നലും മിനി സിവിൽ സ്റ്റേഷൻ സിഗ്നലുകൾ പണിമുടക്കി
മേലുകാവ് ഗ്രാമപഞ്ചായത്ത് ആറാം വാർഡ് മെമ്പർ അന്നമ്മ ജോസഫ് സുഹൃത്തുക്കൾക്കൊപ്പം ആലപ്പുഴയ്ക്ക് വിനോദയാത്രയ്ക്ക് പോകാൻ ഒരുങ്ങുന്നതിനിടയിൽകുഴഞ്ഞു വീണ് മരിച്ചു
സി.ജെ.പി സംഘടനയിൽ ഏറ്റവും കൂടുതൽ ആളുകൾ രജിസ്റ്റർ ചെയ്തിട്ടുള്ളത് കേരളത്തിൽ നിന്നാണെന്ന് സ്ഥാപകൻ അഭിജിത് ദീപ്കെ
ഈയാഴ്ച നിങ്ങൾക്ക് എങ്ങനെ ഭവിക്കും :ശത്രുക്കളുടെ ആക്രമണം ഏതു നേരത്തും പ്രതീക്ഷിക്കാം :ജ്യോതിഷ പണ്ഡിതൻ സജീവ് ശാസ്താരം
തങ്ങളുമായി യുദ്ധത്തിന് മുതിർന്നാൽ അമേരിക്ക കനത്ത തിരിച്ചടി നേരിടേണ്ടി വരുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകി
ചങ്ങനാശ്ശേരി പെരുന്ന ബസ് സ്റ്റാന്‍ഡിനു സമീപം സീബ്രാലൈനിലൂടെ റോഡ് മുറിച്ചുകടക്കവെ മിനി ലോറിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം
മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായി മറൈൻ ഡ്രൈവിൽ നടക്കുന്ന പൊതുസമ്മേളനത്തോടനുബന്ധിച്ച് കൊച്ചിയിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി
എറണാകുളത്ത് ബാങ്ക് വിവരങ്ങൾ ചോർത്തി പണം തട്ടുന്ന സൈബർ തട്ടിപ്പ് സംഘം പോലീസ് പിടിയിൽ
ബിജെപിയുടെ പിന്തുണയോടെ രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാന്‍ ഒരുങ്ങുകയാണെന്ന പ്രചാരണങ്ങളെ തള്ളിക്കളഞ്ഞ് തമിഴ് നടന് ധനുഷ്
കോട്ടയം ജില്ലാ അണ്ടർ15 പുരുഷ, വനിത ഗുസ്തിമത്സരങ്ങൾ ഭരണങ്ങാനം AS റസ്ലിംഗ് അക്കാദമിയിൽവച്ച് ഇന്ന് നടന്നു
ടാക്സി ചാർജ് വർധനവ് നടപ്പിലാക്കുക, ഇന്ധനവില വർധനവിന് പരിഹാരം കാണുക:നവംബർ 12 ന് ടാക്സി പണിമുടക്ക്
ന്യൂസിലന്‍ഡിനെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് 135 റണ്‍സ് വിജയലക്ഷ്യം;41 ഓവറിൽ ന്യൂസിലന്‍ഡിനെ എറിഞ്ഞ് വീഴ്ത്തി
വൈലത്തൂരിൽ പൊലീസ് ഉദ്യോഗസ്ഥനെ അതിക്രൂരമായി മർദ്ദിച്ച രണ്ട് യുവാക്കളും അറസ്റ്റിൽ
ഗോവ അയൺമാൻ 70.3 ചലഞ്ചിൽ മിന്നും നേട്ടവുമായി പാലാ സ്വദേശി ഡോ. അജയ് ജോസഫ് ; മലയാളി താരങ്ങളിൽ പ്രായവിഭാഗത്തിൽ ഒന്നാമൻ